"ഇനി ഞാൻ ഉറങ്ങട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Iny njan urangatte}} [[പ്രമാണം:Iny njan urangatte.png|thumb|400|'''ഇനി ഞാൻ ഉറങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Iny njan urangatte}}
[[പ്രമാണം:Iny njan urangatte.png|thumb|400|'''ഇനി ഞാൻ ഉറങ്ങട്ടെ''']]
വ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തി പി.കെ. ബാലകൃഷ്ണൻ രചിച്ച നോവലാണിത്‌. കർണന്റെ സമ്പൂർണകഥയാണ്‌ ഈ കൃതിയുടെ പ്രധാന ഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തര കഥാസങ്കൽപം നടത്തി, ആ സങ്കൽപത്തിന്റെ നൂലിഴകളിൽ കർണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച "ഇനി ഞാൻ ഉറങ്ങട്ടെ" കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട്‌ മലയാളത്തിൽമലയാളത്തിലെ ജ്വലിച്ചുനില്‌ക്കുന്നശ്രദ്ധേയമായ നോവലാണ്‌.<ref>http://www.puzha.com/malayalam/bookstore/content/books/html/utf8/2590.html</ref>
==കഥാസംഗ്രഹം==
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/ഇനി_ഞാൻ_ഉറങ്ങട്ടെ" എന്ന താളിൽനിന്ന് ശേഖരിച്ചത്