"ആന്തൂറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

771 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം പുതുക്കുന്നു: jv:Anthurium)
No edit summary
}}
 
'''അരേസി''' (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന സസ്യമാണ്‌ '''ആന്തൂറിയം'''. ഇതിന്റെ ഉദ്ഭവം [[കോസ്റ്റാറിക്ക]] ആണെന്ന് പറയപ്പെടുന്നു.<ref> വിഷ്ണുസ്വരൂപ് രചിച്ച “വീട്ടിനകത്ത് ഒരു പൂന്തോട്ടം” </ref> ഇളം ചൂട്, ഉയർന്ന [[ആർദ്രത]], തണൽ, കൂടെക്കൂടെയുള്ള ജലസേചനം എന്നിവ ഈ ചെടിക്ക് പറ്റിയതാണ്‌‍. മിതമായ കാലാവസ്ഥയിലാണ്‌‍ ഈ ചെടി നന്നായി വളരുന്നത്. വലിയ ഇലകളോടു കൂടിയ ആന്തൂറിയം പല നിറങ്ങളിൽ ഉള്ള പൂക്കളിൽ ലഭ്യമാണ്‌‍. “ആന്തൂറിയം ആൻഡ്രിയേനം” എന്ന ഇനത്തിന് കടും ചുവപ്പ് നിറമുള്ള പൂക്കളാണ്. വെള്ള നിറത്തിലുള്ള ആന്തൂറിയവും കാണാറുണ്ട്.
[[File:Anthurium_അന്തൂറിയം_വെള്ള_പൂവ്-1.JPG|thumb|250px|വെള്ള ആന്തൂറിയം]]
 
== അവലംബം ==
 
== ചിത്രശാല ==
 
<gallery caption="ആന്തൂറിയത്തിന്റെ വിവിധ ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
File:Anthurium_അന്തൂറിയം_ചുവന്ന_പൂവ്-1.JPG|ചുവന്ന ആന്തൂറിയം
File:Anthurium_അന്തൂറിയം_ചുവന്ന_പൂവ്-2.JPG|ചുവന്ന ആന്തൂറിയം
File:Anthurium_അന്തൂറിയം_വെള്ള_പൂവ്-2.JPG|വെള്ള ആന്തൂറിയം
File:Anthurium_അന്തൂറിയം_വെള്ള_ചെടി.JPG|വെള്ള ആന്തുറിയം - ചെടി
പ്രമാണം:Anthurium with seeds.jpg
ചിത്രം:Anthurium4.JPG
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1345120" എന്ന താളിൽനിന്ന് ശേഖരിച്ചത്