"നാവികസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Navy}}
[[File:Shivalik Maiden Sortie.jpg|thumb|[[ഇന്ത്യൻ നാവികസേന|ഇന്ത്യൻ നാവികസേനയുടെ]] [[ഐ.എൻ.എസ്. ശിവാലിക്]] എന്ന പടക്കപ്പൽ]]
ഒരു രാജ്യത്തിന്റെ സേനയിലെ മൂന്ന് പ്രധാന ഭാഗങ്ങളിലൊന്ന്വിഭാഗങ്ങളിലൊന്ന്.വ്യോമസേനയും കരസേനയുമാണ് മറ്റു രണ്ട് ഘടകങ്ങൾ.യുദ്ധത്തിനുപയോഗിക്കുന്ന നൗകകൾ, അവയിൽ ജോലിചെയ്യുന്നവർ, അവർക്ക് പരിശീലനം നല്കുന്ന സ്ഥാപനങ്ങൾ, ആയുധങ്ങളുടെയും കപ്പലുകളുടെയും നിർമാണ യൂണിറ്റുകൾ എന്നിവയെല്ലാം ഉൾപ്പെട്ടതാണ് ഒരു നാവികസേന.കപ്പൽപ്പട എന്നർഥമുള്ള 'നാവിഗിയം' എന്ന വാക്കിൽനിന്നാണ് നേവി' (നാവികസേന) എന്ന പദമുണ്ടായത്
=== ചരിത്രം ===
നദീതീരങ്ങളിലെ ഫലഭൂയിഷ്ഠമായ ഭൂമികൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളിൽനിന്നാണ് പുരാതനകാലത്ത് നാവികസേനകൾ രൂപംകൊണ്ടത്. ചങ്ങാടങ്ങൾ ഉപയോഗിച്ചാണ് ആദ്യകാല നാവികയുദ്ധങ്ങൾ നടത്തിയിരുന്നത്. ഇപ്രകാരം മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ ആദ്യമായി നാവികസേനകൾ നിലവിൽ വന്നു. മത്സ്യബന്ധനത്തിനും സമുദ്രയാത്രകൾക്കും ഉപയോഗിച്ചിരുന്ന നൌകകൾ തന്നെയായിരുന്നു അക്കാലത്ത് ജലയുദ്ധങ്ങളിലും ഉപയോഗിച്ചിരുന്നത്. പിന്നീടുള്ള കാലങ്ങളിൽ ലോകമൊട്ടാകെ നിരവധി നാവികയുദ്ധങ്ങൾ നടന്നിട്ടുണ്ട്. സാമൂഹിക, രാഷ്ട്രീയ പരിവർത്തനങ്ങൾക്കനുസരിച്ച് നാവികസൈന്യങ്ങളുടെ സംഘടനാരീതിയിലും സ്വഭാവത്തിലും യുദ്ധസമ്പ്രദായങ്ങളിലും ആയുധങ്ങളിലും മാറ്റങ്ങൾ വന്നു. സാമ്രാജ്യങ്ങൾ തകരാനും പുതിയവ ഉടലെടുക്കാനും നാവികയുദ്ധങ്ങൾ കാരണമായി.
"https://ml.wikipedia.org/wiki/നാവികസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്