"തുറുപ്പുഗുലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| name = തുരുപ്പ് ഗുലാൻ
| image = Thuruppu Gulan.jpg
| caption = വി.സി.ഡി. പുറംചട്ട
| image size =
| alt =
| caption =
| director = [[ജോണി ആന്റണി]]
| producer = [[ജലീൽ]]
| story writer = [[ഉദയഉദയകൃഷ്ണ-സിബി കൃഷ്ണ]],കെ. തോമസ്|ഉദയകൃഷ്ണ
[[സിബി കെ. തോമസ്]]
| narrator =
| starring = [[മമ്മൂട്ടി]]
[[സ്നേഹ]]
[[ഇന്നസെന്റ്]]
[[കലാശാല ബാബു]]
[[ദേവൻ]]
| lyrics = [[കൈതപ്രം ദാമോദരൻ നമ്പൂതിരി]]
| cinematography = [[സഞ്ജീവ് ശങ്കർ]]
| editing = [[രഞ്ജൻ എബ്രഹാം]]
| studio = ഗാലക്സി ഫിലിംസ്
| distributor = [[ഗാലക്സി ഫിലിംസ്]] റിലീസ്
| released = 2006 ഏപ്രിൽ 14
| runtime =
| country = {{IND}}[[ഇന്ത്യ]]
| language = [[മലയാളം]]
| budget =
| gross =
| preceded_by =
| followed_by =
| website =
| amg_id =
| imdb_id = 0808500

[[മമ്മൂട്ടി]], [[സ്നേഹ]], [[ഇന്നസെന്റ്]], [[കലാശാല ബാബു]] എന്നിവർ പ്രധാന വേഷങ്ങളെകഥാപാത്രങ്ങളെ അവതരിപ്പിച്ച് [[ഗാലക്സി ഫിലിംസ്|ഗാലക്സി ഫിലിംസിന്റെ]] ബാനറിൽ [[ജലീൽ]] നിർമ്മിച്ച് [[ജോണി ആന്റണി]] സംവിധാനം നിർവ്വഹിച്ച [[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രമാണ്]] '''തുരുപ്പ് ഗുലാൻ''തുറുപ്പുഗുലാൻ'''''. 2006 -ൽ പ്രദർശനത്തിന് പുറത്തിറങ്ങിയ ഈ ചിത്രം [[ഗാലക്സി ഫിലിംസ്|ഗാലക്സി ഫിലിംസാണ്‌]] വിതരണം ചെയ്തത്. ഒരു മുഴുനീള കോമഡി-ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിൽ 'ഗുലാൻ' എന്ന് ഇരട്ടപ്പേരുള്ള കുഞ്ഞുമോൻ എന്ന പ്രധാന കഥാപാത്രത്തെ [[മമ്മൂട്ടി]] അവതരിപ്പിച്ചിരിക്കുന്നു. മുഖ്യമായും കുട്ടികളെ ലക്ഷ്യമാക്കിയ ഈ കഥാപാത്രം [[ബാലഭൂമി]] എന്ന കുട്ടികളുടെ പ്രസിദ്‌ധീകരണത്തിൽപ്രസിദ്ധീകരണത്തിൽ കാർട്ടൂൺ കഥാപാത്രമായും പ്രത്യക്ഷപ്പെടുകയുണ്ടായി. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ഉദയകൃഷ്ണ-സിബി കെ. തോമസ്|ഉദയകൃഷ്ണ, സിബി കെ. തോമസ്]] എന്നിവർ ചേർന്നാണ്‌.

== രചന ==
കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ഉദയ കൃഷ്ണ]], [[സിബി കെ. തോമസ്]] എന്നിവർ ചേർന്നാണ്‌.

== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1344796" എന്ന താളിൽനിന്ന് ശേഖരിച്ചത്