"മുസ്‌ലിം ബ്രദർഹുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: it:Fratelli Musulmani
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: hi:मुस्लिम ब्रदरहुड; cosmetic changes
വരി 18:
ഒരു മുസ്‌ലിമിന്റെ ജീവിതത്തിന്റെ നിഖില മേഖലകളിലും നിയാമക ശക്തിയായി നിൽക്കേണ്ടത് [[ഖുർആൻ|ഖുർആനും]] [[സുന്നത്ത്|സുന്നത്തും]] ആണ് എന്ന് സംഘടന വിശ്വസിക്കുന്നു.<ref>{{Cite web|url=http://www.ikhwanweb.com/Home.asp?zPage=Systems&System=PressR&Press=Show&Lang=E&ID=4584|title=Principles of the Muslim Brotherhood}}</ref> ലക്ഷ്യം നേടുവാൻ സമാധാനത്തിന്റെ വഴിയിലൂടെ മാത്രമേ സഞ്ചരിക്കൂ എന്ന് 1928-ൽ രൂപീകരണ സമയത്ത് തന്നെ ബ്രദർഹുഡ് പ്രഖ്യാപിച്ചു.<ref>{{Cite web|date=February 6, 2007 |title=Egyptian Regime Resasserts Its Absolute Disrespect of Law |url=http://www.ikhwanweb.com/Article.asp?ID=2496&SectionID=77}}</ref><ref name="Ikhwan_History">{{Cite book|url=http://www.ikhwanweb.com/lib/History_of_the_Muslim_Brotherhood_in_Egypt.doc|title=History of Muslim Brotherhood Movement Homepage}}</ref> മറ്റെല്ലാ പ്രതിപക്ഷ കക്ഷികളെയും പോലെ മുസ്‌ലിം ബ്രദർഹുഡും ഈജിപ്തിൽ അര നൂറ്റാണ്ടിലേറെയായി നിരോധിക്കപ്പെട്ടിരിക്കുകയാണ്. എങ്കിലും സ്വതന്ത്രരായി തെരെഞ്ഞെടുപ്പുകളിൽ പങ്കെടുക്കാറുണ്ട്.<ref>[http://news.bbc.co.uk/1/hi/world/middle_east/6364689.stm Egyptian Brotherhood mass arrests]</ref><ref>[http://news.bbc.co.uk/1/hi/world/middle_east/4453674.stm BBC: Scores arrested in Egypt election]</ref>ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക പ്രസ്ഥാനമായി കണക്കാക്കപ്പെടുന്ന<ref>http://english.aljazeera.net/indepth/2010/11/2010111681527837704.html</ref> മുസ്‌ലിം ബ്രദർ‌ഹുഡ് നിരവധി അറബ് രാഷ്ട്രങ്ങളിലെ നിർണ്ണായക ശക്തിയാണ്. "ഇസ്‌ലാമാണ് പരിഹാരം" എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം.
 
== രൂപീകരണ പശ്ചാത്തലം ==
 
19ആം നൂറ്റാണ്ട് ലോകചരിത്രത്തിലെ കോളനി വല്കരനങ്ങളുടെയും സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ തുടക്കതിന്റെയും കാലഘട്ടമാണ്. ഇരുപതാം നൂറ്റാണ്ടിലും തുടർന്ന കോളനി വാഴ്ച അറബ്-മുസ്ലിം നാടുകളെ ആസൂത്രിതമായ വീതം വെക്കലിനും വിഭജിക്കുന്നതിനുമുള്ള കുപ്രസിദ്ധ കരാറുകൾക്കും സാക്ഷിയായി. അത്തരത്തിലൊന്നായിരുന്നു ഫ്രാൻസും ബ്രിട്ടനും രൂപം കൊടുത്ത [[സാക്സ്-പെയ്ക്കോ]] (1917) ഉടമ്പടി. ഉടമ്പടി പ്രകാരം ഈജിപ്റ്റ്‌,സുഡാൻ, [[ഫലസ്തീൻ]] ,[[ഇറാഖ്]], ഇന്ത്യ, [[മലേഷ്യ]], [[നൈജീരിയ]] തുടങ്ങിയ രാജ്യങ്ങൾ ബ്രിടീഷ്‌ ഭരണത്തിലും സിറിയ,ലബനാൻ, തുനീശ്യ, അൾജീരിയ, മൊറോക്കോ, മൌറിത്താനിയ, സെനഗൽ എന്നീ രാജ്യങ്ങൾ ഫ്രെഞ്ച് അധീനതയിലുമായി. ലിബിയയിൽ ഇറ്റലിയായിരുന്നു അധികാരത്തിലിരുന്നത്. ചരിത്രകാരന്മാർക്കിടയിൽ ഈ വീതം വെപ്പിനെ രഹസ്യ ഉടമ്പടിയായും [[കുരിശുയുദ്ധങ്ങൾ |കുരിശുയുദ്ധത്തിൻറെ]] തുടർച്ചയായും കരുതുന്നവരുണ്ട് <ref> http://drsalam.net/admin/grandhangal/1iqwan.pdf | അൽ ഇഖ്‌വാനുൽ മുസ്ലിമൂൻ - Dr. അബ്ദുസ്സലാം വാണിയമ്പലം </ref> .
 
യഥാർഥത്തിൽ അറബ മണ്ണിനെക്കാലേറെ മുസ്ലിം ചിന്തകളെയും സംസ്കാരത്തെയും ലക്‌ഷ്യം വെച്ചായിരുന്നു ഈ അധിനിവേശ ശ്രമങ്ങളൊക്കെയും. [[ഹസനുൽ ബന്ന]] ഈ സാംസ്‌കാരിക അധിനിവേശത്തെ കുറിച്ച് ചിന്തിക്കുകയും സമാന മനസ്കരായ ആളുകളുമായി ഇത എല്ലാ വിശദാംശങ്ങളോടും കൂടി ചർച്ച ചെയ്യുകയുമുണ്ടായി. തുടർന്ൻ 1928 മാർച്ച്‌ മാസത്തിൽ ബന്നയും കൂടെയുള്ള ആറു പേരും ചേർന്ൻ ഈജിപ്തിലെ ഇസ്മാഈലിയ്യ ഗ്രാമത്തിൽ അൽ ഇഖ്‌വാനുൽ മുസ്ലിമൂൻ രൂപീകരിച്ചു.
വരി 38:
ഭരണകൂടതിൻറെ സംസ്കരണവും [[ഖിലാഫത്തി]]ൻറെ പുന:സ്ഥാപനവുമാണ് ദീർഘകാല ദൗത്യങ്ങൾ.
 
== ചരിത്രരേഖ ==
*1928- മെയ് ഹസനുൽ ബന്നയും കൂടെയുള്ള ആറ് പേരും ചേർന്ന് ഇസ്മായിലിയ്യയിൽ വെച്ച് അൽ-ഇഖ്‌വാനുൽ മുസ്‌ലിമീൻ (മുസ്‌ലിം ബ്രദർഹുഡ്) രൂപീകരിച്ചു. <br />
*1933- ബന്നയെ ഗവൺമെന്റ് ഇസ്മായിലിയ്യയിൽ നിന്നും കൈറോവിലേക്ക് മാറ്റി. <br />
വരി 68:
*2011 ൽ ജനാധിപത്യരീതിയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഇഖ്‌വാനുൽ മുസ്‌ലിമിന്റെ നേതൃത്വത്തിലുള്ള ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടി ഏറ്റവും വലിയ കക്ഷിയായി. <br />
 
== നേതൃത്വം ==
[[ചിത്രംപ്രമാണം:Mohammed Badiea.jpg|thumb|250px|[[മുഹമ്മദ് ബദീഅ്]], ഇപ്പോഴത്തെ നേതാവ്]]
മുസ്ലിം ബ്രദർഹുഡ് നേതാക്കൾ മുർശിദുൽ ആം (മുഖ്യ കാര്യദർശി) എന്ന പേരിലാണ് അറിയപ്പെടുന്നത്.
:* സ്ഥാപകൻ & ആദ്യ മുഖ്യ കാര്യദർശി: (1928–1949) [[ഹസനുൽ ബന്ന]]
വരി 80:
:* എട്ടാം മുഖ്യ കാര്യദർശി : (16 January 2010 – present) [[മുഹമ്മദ് ബദീഅ്]]<ref>http://www.ikhwanweb.com/article.php?id=22669</ref>
 
== വർത്തമാനം ==
 
== അധികാരത്തിലേക്ക് ==
 
== അവലംബം ==
വരി 108:
[[fr:Frères musulmans]]
[[he:האחים המוסלמים]]
[[hi:मुस्लिम ब्रदरहुड]]
[[hr:Muslimansko bratstvo]]
[[hu:Muszlim Testvériség]]
"https://ml.wikipedia.org/wiki/മുസ്‌ലിം_ബ്രദർഹുഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്