"ഇക്സോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇക്സോറ നീക്കം ചെയ്തു; വർഗ്ഗം:ഇക്സോറ ജനുസ്സ് ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോ...
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: kn:ಕಿಸುಕಾರೆ; cosmetic changes
വരി 19:
'''ഇക്സോറ''' - പുഷ്പിക്കുന്ന സസ്യജാലങ്ങളിൽ [[റുബേഷ്യ]] ഫാമിലിയിലെ ഒരു ജനുസ്. 500ൽ അധികം സ്പീഷിസുകൾ ഇവയിലുണ്ട്. എല്ലായ്പ്പോഴും പച്ചപ്പാർന്നു കാണപ്പെടുന്ന ഒരു സസ്യജാലമായ ഇവയിലെ പല വിഭാഗങ്ങളും ലോകമെമ്പാടും കാണപ്പെടുന്നു. ഏഷ്യയാണ് ഇവയുടെ കേന്ദ്ര ഭൂഖണ്ഡം. അമേരിക്കയിലെ ഉഷ്‌ണമേഖലയോട്‌ അടുത്ത്‌ കിടക്കുന്ന പ്രദേശങ്ങളിൽ ഇവ സമൃദ്ധമായി വളരുന്നു. സാധാരണമായി ഇവ [[വെസ്റ്റ് ഇന്ത്യൻ ജാസ്മിൻ]] എന്നറിയപ്പെടുന്നു. രംഗൻ, ഖീമി, പൊന്ന, ചന്ന ടാനിയ, തെച്ചി, പാൻ, സന്താൻ, ജറം-ജറം, ജംഗിൾ ഫ്ലെയിം, ജംഗിൾ ജെറേനിയം എന്നിവയാണ് അനിതരസാധാരണമായ പേരുകൾ. നിറയെ ഇലകളുള്ള ഇവയിൽ 3 മുതൽ 6 വരെ ഇഞ്ചു നീളമുള്ള ഇലകൾ ഉണ്ടാകും. വലിയ കൂട്ടത്തോടെയുള്ള ചെറിയ പൂക്കളാണ് ഇതിലുള്ളത്. ബോൺസായി മേഖലയ്ക്ക് വളരെ അനുയോജ്യം. സൗത്ത് ഏഷ്യയിൽ പ്രത്യേകിച്ച തായ്‌ലൻറ്റിൽ ഇവ വേലി കെട്ടുവാൻ ഉപയോഗിക്കുന്നു.
 
== ചില സ്പീഷിസുകൾ ==
{| border="0"
| valign="top" |
* ''[[ഇക്സോറ അൽബേഴ്സി]]'' <small>K.Schum.</small>
* ''[[ഇക്സോറ ബ്രെവിപെദുൻകുളാത]]'' <small>Fosberg</small>
* ''[[ഇക്സോറ കാലിസിന]]'' <small>Thwaites</small>
* ''[[ചെത്തി|ഇക്സോറ കൊക്കീനിയ]]'' <small>L.</small> [[ചെത്തി|(ചെത്തി)]]
* ''[[ഇക്സോറ ഫോളിയോസ]]'' <small>Hiern</small>
* ''[[ഇക്സോറ ജോൺസോനി]]'' <small>Hook.f.</small>
* ''[[ഇക്സോറ ജുകന്ത]]'' <small>Thwaites</small>
* ''[[ഇക്സോറ ലോസോനി]]'' <small>Gamble</small>
* ''[[ഇക്സോറ മലബാറിക]]'' <small>(Dennst.) Mabb.</small>
* ''[[ഇക്സോറ മാർക്യുസെൻസിസ്]]'' <small>F.Br.</small>
* ''[[ഇക്സോറ മൂറെൻസിസ്]]'' <small>(Nadeaud) Fosberg</small>
* ''[[ഇക്സോറ നൈജീരിക]]'' <small>Keay</small>
* ''[[ഇക്സോറ ഔമ്യുയെൻസിസ്]]'' <small>J.Florence</small>
* ''[[ഇക്സോറ പ്യുടിക]]'' <small>Baker</small>
* ''[[ഇക്സോറ റൈയറ്റീൻസിസ്]]'' <small>J.W.Moore</small>
* ''[[ഇക്സോറ റൈവവാൻസിസ്]]'' <small>Fosberg</small>
* ''[[ഇക്സോറ സൗലിറേ]]'' <small>Gamble</small>
* ''[[ഇക്സോറ സെച്ചെള്ളി]]'' <small>Fosberg</small>
* ''[[ഇക്സോറ സെന്റ് ജോനി]]'' <small>Fosberg</small>
* ''[[ഇക്സോറ സ്റ്റോക്കെസി]]'' <small>F.Br.</small>
* ''[[ഇക്സോറ റ്റീമെഹാനിയെൻസിസ്]]'' <small>J.W.Moore</small>
* ''[[ഇക്സോറ ഉംബെല്ലാട്ട]]'' <small>Valeton ex Koord. & Valeton</small>
|}
 
== മതത്തിൽ ==
ചുവന്ന ഇക്സോറ പൂക്കൾ (ചുവന്ന [[ചെത്തി]]) ഹൈന്ദവർ പൂജക്കായി ഉപയോഗിക്കുന്നു.
 
വരി 57:
[[he:איקסורה מאוי]]
[[jv:Kembang Soka]]
[[kn:ಕಿಸುಕಾರೆ]]
[[koi:Иксора]]
[[kv:Иксора]]
"https://ml.wikipedia.org/wiki/ഇക്സോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്