"അരുൺ ഷൂറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
| spouse = അനിത
| children =
}}പ്രശസ്ത പത്രപ്രവർത്തകനും, എഴുത്തുകാരനുമാൺ '''അരുൺ ഷൂറി'''((अरूण शौरी) ജനനം:ജലന്ധർ:2,1941.ലോകബാങ്കിലും(1968–72 ,1975–77)പ്ലാനിങ് കമ്മീഷനിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.1998 മുതൽ2004 വരെ കേന്ദ്രമന്ത്രിസഭയിൽ അംഗവുമായിരിന്നു. [[ഇന്ത്യൻ എക്സ്പ്രസ്സ്|ഇന്ത്യൻ എക്സ്പ്രസ്സ്]], [[ടൈംസ് ഓഫ് ഇന്ത്യ]] എന്നീ പത്രങ്ങളുടെ ഏഡിറ്ററായും അരുൺ ഷൂറി പ്രവർത്തിയ്ക്കുകയുണ്ടായി.1984 ൽ '''റാമൊൺ മഗ്സെസെ''' അവാർഡ് അരുൺ ഷൂറിയ്ക്ക് ലഭിച്ചു.
 
[[വർഗ്ഗം:ഇന്ത്യയിലെ പത്രപ്രവർത്തകർ]]
"https://ml.wikipedia.org/wiki/അരുൺ_ഷൂറി" എന്ന താളിൽനിന്ന് ശേഖരിച്ചത്