"തൂക്കുപാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ko:현수교
No edit summary
വരി 9:
|design=medium
|falsework=No}}
 
[[File:Inchathotty_Hanging_Bridge_-_ഇഞ്ചത്തൊട്ടി_തൂക്കുപാലം-2.JPG|thumb|250px|ഇഞ്ചത്തൊട്ടി തൂക്കുപാലം]]
 
തൂണുകളിൽ ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങലകളിൽ നിന്ന് ഭാരം വഹിക്കുന്ന പ്രധാനഭാഗങ്ങൾ തൂക്കിയിട്ട പാലങ്ങളെ '''തൂക്കുപാലം''' ({{lang-en|Suspension bridge}}) എന്ന് വിളിക്കുന്നു. ക്രി.മു. മൂന്നാം നൂറ്റാണ്ട് മുതൽ ഇത്തരം പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കാൽനട യാത്രക്കാർക്കും കന്നുകാലികൾക്കും വേണ്ടിയാണ് മുൻപ് ഇത്തരം പാലങ്ങൾ ഉപയോഗിച്ചിരുന്നത്. വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന തരത്തിലുള്ള തൂക്കുപാലങ്ങളും ഇന്ന് നിലവിലുണ്ട്.
"https://ml.wikipedia.org/wiki/തൂക്കുപാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്