"കമ്യൂണിസ്റ്റ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
}}
[[കേരളം|കേരളത്തിൽ]] പരക്കെ കാണപ്പെടുന്ന ഒരു ചെടി. ഇംഗ്ലീഷ്:Common Floss Flower; ശാസ്ത്രീയ നാമം Chromolaena odorata. ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാർഷിക ചെടിയാണ്‌ ഇത്.
 
[[File:File:Common_Floss_Flower_കമ്യൂണിസ്റ്റ്_പച്ച,_വേനപ്പച്ച-1.JPG|thumb|250px|വേനപ്പച്ച]]
 
== ചെടിയുടെ സ്വഭാവം ==
Line 27 ⟶ 29:
 
==അപരനാമങ്ങൾ==
സ്ഥലഭേദമനുസരിച്ച് '''വേനപ്പച്ച''', '''നീലപ്പീലിമുറിപ്പച്ച''', '''വേനപ്പച്ചഐമുപ്പച്ച''', '''നായ്കാട്ടപ്പ''', തുളസി'''നീലപ്പീലി''', '''മുറിപ്പച്ചനായ് തുളസി''', '''പൂച്ചെടി''', '''അപ്പ''' എന്നീ പേരുകളിലും അറിയപ്പെടുന്നു. [[ഹിന്ദി|ഹിന്ദിയിൽ]] തീവ്ര ഗന്ധ (तीव्र गंधा). കേരളത്തിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിക്കുകയും കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ലോകത്താദ്യമായി ഒരു ജനായത്ത സർക്കാർ ഉണ്ടാവുകയും ചെയ്ത 1950കളിൽ തന്നെയാണു് ഈ ചെടിയും വ്യാപകമായി തഴച്ചുവളരാൻ തുടങ്ങിയതു്. അതുകൊണ്ടു് കമ്യൂണിസ്റ്റ് പച്ച എന്നും ഐമുപ്പച്ച (ഐക്യമുന്നണിപ്പച്ച) എന്നും ഈ ചെടിക്കു് പേർ വിളിച്ചുവന്നു. പിൽക്കാലത്തു് പ്രസക്തി നഷ്ടപ്പെട്ടതോടെ ഐമുപ്പച്ച എന്ന പേരിനു് പ്രചാരം തീരെക്കുറഞ്ഞു.
 
== ഔഷധഗുണങ്ങൾ ==
Line 38 ⟶ 40:
== ചിത്രങ്ങൾ ==
<gallery caption="കമ്യൂണിസ്റ്റ് പച്ചയുടെ ചിത്രങ്ങൾ" widths="150px" heights="120px" perrow="4">
File:Common_Floss_Flower_കമ്യൂണിസ്റ്റ്_പച്ച,_വേനപ്പച്ച-3.JPG|വേനപ്പച്ച
File:Common_Floss_Flower_കമ്യൂണിസ്റ്റ്_പച്ച,_വേനപ്പച്ച-2.JPG|വേനപ്പച്ച
ചിത്രം:തളിരില.JPG
Image:Chromolaena odorata by Ashasathees.jpg|കമ്യൂണിസ്റ്റ് പച്ചയുടെ തളിരില
"https://ml.wikipedia.org/wiki/കമ്യൂണിസ്റ്റ്_പച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്