"ഗിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
}}
 
സോഫ്റ്റ്‌വെയർ വികസനത്തിനു വേണ്ടി [[ലിനസ് ടോർവാൾഡ്സ്‌]] നിർമ്മിച്ച പതിപ്പ് കൈകാര്യ -പ്രഭവരേഖാ കൈകാര്യ വ്യവസ്ഥയാണ് ഗിറ്റ്. ലിനക്സിന്റെ വികസനത്തിനായാണ് ഗിറ്റ് നിർമ്മിച്ചത്. ഇപ്പോൾ എല്ലാ പോസിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും വിൻഡോസിലും ഗിറ്റ് പ്രവർത്തിക്കും. എല്ലാ ഗിറ്റ് റെപ്പോസിറ്ററിയും എല്ലാ ചരിത്രവും പതിപ്പുകളും സൂക്ഷിച്ച് വെക്കുന്നു. ഗ്നു ജിപിഎല്ലിൽ പുറത്തിറക്കിയിരിക്കുന്ന ഗിറ്റ് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണ്.
 
 
"https://ml.wikipedia.org/wiki/ഗിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്