വരി 152:
 
[http://en.wikipedia.org/wiki/List_of_free_and_open_source_software_packages ഈ താൾ] നോക്കിയോ? ഇതിൽ മെയിൻകാറ്റ് - Maincat (മെയിൻകാറ്റഗറിയുടെ ചുരുക്കം) എന്നൊരു ഫലകമുണ്ട്. ഇതിൽ ഒരു വിഭാഗം സോഫ്റ്റ് വേറുകളുടെ പേരുകൾ എഴുതുന്നതിനു പകരം ആ വർഗ്ഗതാളിലേക്ക് കണ്ണി നൽകിയിരിക്കുകയാണ്. എന്നാൽ ഇങ്ങനെയൊരു ഫലകം മലയാളം വിക്കിയിലില്ല. ആ താളിന്റെ മലയാളം പേജിൽ ഉപയോഗിക്കാൻ വേണ്ടിയാണ് _____ അൽഫാസ് 15:46, 26 ജൂൺ 2012 (UTC)
 
ഞാൻ ശ്രമിക്കാം. ആവശ്യമുള്ളത് തിരുത്താം. ആ ടെംപ്ലേറ്റിന്റെ ഇംഗ്ലീഷിലുള്ള ലിങ്ക് തരാമോ? എനിക്ക് അത് കിട്ടുന്നില്ല. അൽഫാസ് 03:41, 27 ജൂൺ 2012 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Jyothis" എന്ന താളിൽനിന്ന് ശേഖരിച്ചത്