"പ്രശ്ലേഷം (ചിഹ്നനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
==വിശദീകരണം==
[[സ്വരസന്ധി]]കളിൽ [[മാത്ര]]യുടെ എണ്ണം ഉച്ചരിക്കാവുന്നതിലും കൂടുതലാവുമ്പോഴാണു് പ്രശ്ലേഷം ഉപയോഗിക്കേണ്ടി വരുന്നതു്.
 
രണ്ടു സ്വരങ്ങൾ തമ്മിൽ ചേരുമ്പോൾ അവയുടെ യോഗം [[വൃദ്ധി]],[[ഗുണം]],[[വ്യഞ്ജനീഭാവം]] എന്നീ മാറ്റങ്ങൾക്കു വിധേയമാവാം. ഇത്തരം മാറ്റങ്ങളെ [[വർണ്ണവികാരം]] എന്നു പറയുന്നു.
 
അ എന്ന സ്വരത്തിൽ അവസാനിക്കുന്ന ഒരു വാക്കും അതിനു തുടർച്ചയായി അ എന്നു തുടങ്ങുന്ന മറ്റൊരു വാക്കും കൂടിച്ചേരുന്നു എന്നിരിക്കട്ടെ.
Line 17 ⟶ 18:
ഇത്തരം സന്ദർഭങ്ങളിൽ സന്ധിയിൽ രണ്ടുമാത്രയുള്ള ആ എന്നു മാത്രം മതിയാകില്ല. കൂടുതൽ വരുന്ന ഒരു മാത്ര 'അ' കൂടി അവിടെയുണ്ടെന്നു കാണിക്കണം. അതിനുവേണ്ടിയാണു് ഈ ചിഹ്നം ഉപയോഗിക്കുന്നതു്.
പദം1{ആ}ऽപദം2
ഉദാ:
#ലളിതാ + അപി = ലളിതാऽപി
#നമോ + അസ്തു = നമോऽസ്തു
 
 
സംസ്കൃതജന്യമായ പദങ്ങളിലും ശ്ലോകങ്ങളിലുമാണു് പ്രശ്ലേഷത്തിന്റെ ഉപയോഗം കൂടുതൽ വ്യാപകമായി വരുന്നതു്. തനിമലയാളം പദങ്ങളിൽ ഇത്തരം സന്ദർഭങ്ങളിൽ യ, വ തുടങ്ങിയ അക്ഷരങ്ങൾ ആഗമമായി ഇടയിൽ വരികയാണു് പതിവു്.
Line 25 ⟶ 27:
1. പാലാ ആയോ? -> പാലാ'''യാ'''യോ?
2. രാജാ ആയിരുന്നു -> രാജാ'''വാ'''യിരുന്നു / രാജാ'''യാ'''യിരുന്നു.
 
 
 
==അപവാദങ്ങൾ==
"https://ml.wikipedia.org/wiki/പ്രശ്ലേഷം_(ചിഹ്നനം)" എന്ന താളിൽനിന്ന് ശേഖരിച്ചത്