"ഒറിജിൻ ഓഫ് സ്പീഷീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
*ഈ വൈജാത്യങ്ങളിൽ വലിയൊരു ഭാഗം തലമുറകളിലൂടെ കൈമാറ്റം ചെയ്യാൻ കഴിയുന്നവയാണ്. (വസ്തുത).
*പരിസ്ഥിതിയുമായി ഇണക്കം കുറവുള്ള ജീവിജന്മങ്ങൾക്ക് അതിജീവനത്തിനും പ്രത്യുല്പാദനത്തിനും സാദ്ധ്യത കുറവായിരിക്കും; പരിസ്ഥിതിയുമായി ഇണക്കം കൂടുതലുള്ളവയ്ക്ക് അതിജീവിക്കാനും പ്രത്യുല്പാദനക്ഷമതയിലെത്തി പാരമ്പരാഗതസ്വഭാവങ്ങൾ അടുത്ത തലമുറയിൽ അവശേഷിപ്പിക്കാനും കഴിയുന്നു. ഈ അവസ്ഥ പ്രകൃതിനിർദ്ധാരണ പ്രക്രിയയ്ക്ക് അവസരമൊരുക്കുന്നു. (നിഗമനം).
*മിതവേഗത്തിൽ നടക്കുന്ന ഈ പ്രക്രിയ ജീവിസമൂഹങ്ങളെ തലമുറകളിലൂടെ പരിസ്ഥിതിക്കിണങ്ങും വിധം മാറ്റുന്നു. കാലാന്തരത്തിൽ ഒന്നൊന്നായി സംഭവിക്കുന്ന ഈ മാറ്റങ്ങൾ ഒടുവിൽ പുതിയൊരുപുതിയ ജീവിവംശത്തിന്റെജീവിവംശങ്ങളുടെ പിറവിയിലെത്തുന്നുപിറവിയിയ്ക്ക് കാരണമാകുന്നു. (നിഗമനം).
 
==അവലംബം==
"https://ml.wikipedia.org/wiki/ഒറിജിൻ_ഓഫ്_സ്പീഷീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്