Jyothis
19 സെപ്റ്റംബർ 2006 ചേർന്നു
Content deleted Content added
വരി 149:
ഇംഗ്ലിഷ് വിക്കിപീഡിയയിൽ താളിനകത്ത് വർഗ്ഗങ്ങളിലേക്ക് കണ്ണികൾ കൊടുത്തിട്ടുണ്ട്. ഉദാഹരണം [http://en.wikipedia.org/wiki/List_of_free_and_open_source_software_packages ഇവിടെ]. ഇതൊരു ഫലകം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് മലയാളം വിക്കിപീഡിയയിൽ ഇത് പ്രവർത്തിക്കുന്നില്ല. എന്തു ചെയ്യും???------- അൽഫാസ് 09:14, 26 ജൂൺ 2012 (UTC)
[http://en.wikipedia.org/wiki/List_of_free_and_open_source_software_packages ഈ താൾ] നോക്കിയോ? ഇതിൽ മെയിൻകാറ്റ് - Maincat (മെയിൻകാറ്റഗറിയുടെ ചുരുക്കം) എന്നൊരു ഫലകമുണ്ട്. ഇതിൽ ഒരു വിഭാഗം സോഫ്റ്റ് വേറുകളുടെ പേരുകൾ എഴുതുന്നതിനു പകരം ആ വർഗ്ഗതാളിലേക്ക് കണ്ണി നൽകിയിരിക്കുകയാണ്. എന്നാൽ ഇങ്ങനെയൊരു ഫലകം മലയാളം വിക്കിയിലില്ല. ആ താളിന്റെ മലയാളം പേജിൽ ഉപയോഗിക്കാൻ വേണ്ടിയാണ് _____ അൽഫാസ് 15:46, 26 ജൂൺ 2012 (UTC)
|