"ഒറിജിൻ ഓഫ് സ്പീഷീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
*ഇടക്കിടെയുള്ള ഏറ്റക്കുറച്ചിലുകൾ ഒഴിച്ചാൽ ജീവിവർഗ്ഗങ്ങളുടെ അംഗബലം കാലാകാലങ്ങളിൽ ഏറെക്കുറെ മാറ്റമില്ലാതെ നിലനിൽക്കുന്നു. (വസ്തുത)
*ജീവജാലങ്ങളുടെ നിലനില്പിനാവശ്യമായ ഭക്ഷണത്തിന്റേയും ഇതര വിഭവങ്ങളുടേയും ലഭ്യത, മിക്കവാറും സ്ഥിരമായിരിക്കുന്ന പരിമിതമായ അളവിൽ തുടരുന്നു. (വസ്തുത)
*പ്രത്യുല്പാദനഫലമായപ്രത്യുല്പാദനത്തിൽ സംഭവിക്കുന്ന എണ്ണപ്പെരുപ്പത്തിനനുസരിച്ച് വിഭവങ്ങൾ പെരുകാതിരിക്കുന്നത് നിലനില്പിനു വേണ്ടിയുള്ള സമരത്തിന് വഴിയൊരുക്കുന്നു (നിഗമനം).
*ഏതു ജീവിസമൂഹത്തിലേയും അംഗങ്ങൾക്കിടയിൽ ഒട്ടേറെ വൈജാത്യങ്ങൾ ഉണ്ടായിരിക്കും. (വസ്തുത).
*ഈ വൈജാത്യങ്ങളിൽ വലിയൊരു ഭാഗം തലമുറകളിലൂടെ കൈമാറ്റം ചെയ്യാൻ കഴിയുന്നവയാണ്. (വസ്തുത).
"https://ml.wikipedia.org/wiki/ഒറിജിൻ_ഓഫ്_സ്പീഷീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്