"ഇസ്ലാമിക ജ്യോതിശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.242.196.2 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
വരി 1:
{{വൃത്തിയാക്കേണ്ടവ}}{{prettyurl|Islamic astronomy}}
[[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്ര ചരിത്രത്തിൽ]],ഇസ്ലാമിക ലോകത്ത് സംഭവിച്ച ഗോളശാസ്ത്ര പരിണാമങ്ങളെയാണ്‌ '''ഇസ്ലാമിക ജ്യോതിശാസ്ത്രം''' അല്ലെങ്കിൽ അറബിക് ജ്യോതിശാസ്ത്രം എന്ന് പരാമർശിക്കുന്നത്., പ്രത്യേകിച്ച് ഇസ്ലാമിക സുവർണ്ണ കാലഘട്ടത്തിൽ ( 8-മുതൽ 16 നൂറ്റാണ്ട് വരെ)എഴുതപ്പെട്ട ഇവയിൽ കൂടുതലും [[അറബി ഭാഷ|അറബി ഭാഷയിലാണ്]].ഈ വികാസ പരിണാമം അധികവും സംഭവിച്ചത് മിഡിൽ ഈസ്റ്റ്, മദ്ധ്യേഷ്യ, അൽ-ആൻഡലൂസ്, തെക്കേ ആഫ്രിക്ക എന്നിവിടങ്ങളിലും പിന്നീട് [[ചൈന|ചൈനയിലും]] [[ഇന്ത്യ|ഇന്ത്യയിലുമാണ്]].
 
"https://ml.wikipedia.org/wiki/ഇസ്ലാമിക_ജ്യോതിശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്