"പുളിനെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:Phyllanthus_acidus2.jpg|thumb|200px|right|പുളിനെല്ലിക്ക.]]
സാധാരണ കാണപ്പെടുന്ന [[നെല്ലിക്ക|നെല്ലിക്കയെക്കാള്‍]] [[പുളി|പുളിരസം]] ഉള്ളതും നല്ല പച്ചനിറത്തില്‍ കുലകളായി ഉണ്ടാകുന്നവയുമാണ്‌ '''പുളിനെല്ലിക്ക'''. [[നക്ഷത്രം|നക്ഷത്രത്തിന്റെ]] രൂപസാദൃശ്യമുള്ളതിനാല്‍ '''നക്ഷത്രനെല്ലിക്ക''' എന്നും;<ref name="ref1">കര്‍ഷകശ്രീ മാസിക ഡിസംബര്‍ 2007 ലെ സുരേഷ് മുതുകുളത്തിന്റെ ലേഖനം. താള്‍ 41</ref>. '''ശീമനെല്ലിക്ക''', നെല്ലിക്കാപ്പുളി എന്നൊക്കെ ഇതറിയപ്പെടുന്നു. ഫിലാന്തസ് അസിഡസ് എന്നാണ്‌ ശാസ്ത്രീയനാമം.
==ചരിത്രം==
"https://ml.wikipedia.org/wiki/പുളിനെല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്