"മോസില്ല തണ്ടർബേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

631 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
[[മോസില്ല ഫൗണ്ടേഷൻ]] പുറത്തിറക്കിയ സ്വതന്ത്രവും സോഴ്‌സ് കോഡ് ഓപ്പൺ ആയതുമായ ഒരു [[ഇമെയിൽ]] ,ന്യൂസ് ക്ലയന്റ് ആണ്‌ '''മോസില്ല തണ്ടർബേഡ്'''. 2004 ഡിസംബർ 7-ന്‌ ഇതിന്റെ ആദ്യ പതിപ്പ് 1.0 പുറത്തിറങ്ങിയതിനു ശേഷം മൂന്നു ദിവസം കൊണ്ട് 500,000 ഡൗൺലോഡുകളും, 1,000,000 ഡൗൺലോഡുകൾ 10 ദിവസം കൊണ്ടും ചെയ്യപ്പെടുകയുണ്ടായി<ref>[http://weblogs.mozillazine.org/asa/archives/007074.html thunderbird breaks half a million downloads in three days], Mozilla Weblog</ref><ref>[http://weblogs.mozillazine.org/asa/archives/007119.html thunderbird 1.0 reaches 1,000,000 downloads in just 10 days!], Mozilla Weblog</ref>
.
===സവിശേഷതകൾ==
* മെസേജ് മാനേജ്മെന്റ്
* ജങ്ക് ഫിൽറ്ററിംഗ്
* സുരക്ഷ
 
==ചരിത്രം==
 
ഫീനിക്സ് ബ്രൗസർ (ഇപ്പോൾ ഫയർഫോക്സ്) പുറത്തിറങ്ങിയപ്പോൾ മൈനോട്ടോർ എന്ന പേരിലാണ് തണ്ടർബേഡ് ആദ്യമായി പുറത്തിറങ്ങുന്നത്. മൈനോടോർ പരാജയമായിരുന്നെങ്കിലും ഫീനിക്സ് ബ്രൗസറിന്റെ വിജയം വീണ്ടു മെയിൽ ക്ലൈന്റ് നിർമ്മിക്കാൻ കാരണമായി.
 
== വിക്കിപ്പീഡിയക്ക് പുറത്തുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1340935" എന്ന താളിൽനിന്ന് ശേഖരിച്ചത്