"ബിഎസ്ഡി അനുമതിപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
}}
 
കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ എഴുതിയുണ്ടാക്കിയ അനുമതിപത്രങ്ങളെയാണ് ബിഎസ്ഡി അനുമതിപത്രങ്ങൾ എന്നു പറയുന്നത്. പുതിയ ബിഎസ്ഡി അനുമതിപത്രവും (നവീകരിച്ച ബിഎസ്ഡി അനുമതിപത്രം) ലളിതവൽക്കരിച്ച ബിഎസ്ഡി അനുമതിപത്രവും (സ്വതന്ത്ര ബിഎസ്ഡി അനുമതിപത്രം) സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതിയും ഓപ്പൺ സോഴ്സ് സംരഭവും അംഗീകരിച്ച അനുമതിപത്രങ്ങളാണ്. എന്നാൽ ബിഎസ്ഡി അനുമതിപത്രത്തിന്റെ മൂലരൂപം സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതിയോ ഓപ്പൺ സോഴ്സ് സംരഭമോ അംഗീകരിച്ചിട്ടില്ല.
 
ബെർക്കിലീ
 
==അവലംബം==
{{Reflist|colwidth=30em}}
"https://ml.wikipedia.org/wiki/ബിഎസ്ഡി_അനുമതിപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്