"ഹലപീനൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
| heat = Medium
| scoville = 2,500 - 10,000}}
ഇതു [[മുളക്|മുളകുകളിൽ]] ഇടത്തരം വലിപ്പം ഉള്ള ഒരു ഇനം ആണു. പൂർണ വളർച്ച എത്തിയ ഹലപീനൊ മുളകിനു 2 മുതൽ 3½ ഇഞ്ചു വലുപ്പം ഉണ്ടാവും. ഇതു പച്ച ആയിട്ട് ഇരിക്കുമ്പൊൾ തന്നെയാണു സാധാരണ കഴിക്കുക. പഴുക്കുമ്പൊൾ ഈ മുളകിനു നല്ല ചുവപ്പു നിറ്ം കാണും. [[മെക്സിക്കൊ]]യിലെ ഹലാപ്പ എന്ന സ്ഥലത്ത് ആണു ഈ മുളകിന്റെ ഉൽഭവം, അങ്ങനെ ആണു ഇതിനു ഹലാപെനൊ എന്ന പേരു കിട്ടിയത്. ദക്ഷിണ, ഉത്തര അമേരിക്കകളിൽ ഇത് ജനങ്ങൾക്കു വളരെ പ്രിയപ്പെട്ട ഒരു മുളകു ഇനം ആണ്. ഇതിനെ പല മെക്സിക്കൻ വിഭവ്ങ്ങളിലും ഉപയോഗിക്കുന്നുണ്ട്. [[മെക്സിക്കൊ]]യിൽ എതാണ്ട് 40,000 ഏക്കർ സ്ഥലത്ത് ഇതു ക്രിഷികൃഷി ചെയ്യപ്പെടുന്നു.
 
[[en:Jalapeño]]
"https://ml.wikipedia.org/wiki/ഹലപീനൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്