"ഷെം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| children = [[Elam (Hebrew Bible)|Elam]]<br />[[Ashur (Bible)|Asshur]]<br />[[Arpachshad]]<br />[[Lud son of Shem|Lud]]<br />[[Aram, son of Shem|Aram]]
}}
ഷെം (Hebrew: שם, Modern Shem Tiberian Šēm ; Greek: Σημ Sēm; Arabic: سام) ഹീബ്രു ബൈബിളിൽ [[നോഹ]]യുടെ മക്കളിൽ ഒരാൾ ആയിരുന്നു. സെമിറ്റിൿ (Semitic) എന്ന വംശ പേരു ഷെമിൽ നിന്നാണു ഉണ്ടായത്. [[ഉൽപ്പത്തിപ്പുസ്തകം]] (Genesis) 11:10 അനുസരിച്ച് പ്രളയം ഉണ്ടായ വർഷം ഷെമിനു 99 വയസ്സു ആയിരുന്നു. ഇദ്ദേഹത്തിനു അഞ്ചു ആൺ മക്കൾ ഉണ്ടായിരുന്നു (Elam, Asshur, Arpachshad, Lud, and Aram). ഇദ്ദേഹത്തിന്റെ മകനായ അർപാക്ഷാഡിന്റെ (Arpachshad) സന്തതി പരമ്പരകളിൽ പെട്ട [[അബ്രഹാം]] ഹീബ്രുകളുടെയും, അറബികളുടെയും ഉല്പത്തി ഷെമിൽപിതാ നിന്നുംമഹൻ ആണുആണ്.
"https://ml.wikipedia.org/wiki/ഷെം" എന്ന താളിൽനിന്ന് ശേഖരിച്ചത്