"ജ്ഞാനപീഠ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥരും വ്യവസായപ്രമുഖരുമായ സാഹുജയിൻ കുടുംബത്തിലെ ശാന്തിപ്രസാദ് ജയിനും സഹധർമ്മിണി രമാജയിനും ചേർന്ന് സംസ്‌കൃതം, പാലി, പ്രാകൃതം തുടങ്ങിയ ഭാഷകളിലുള്ള അപ്രകാശിതമായ പ്രാചീന കൃതികൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യവുമായി 1944 ൽ ഭാരതീയ ജ്ഞാനപീഠം എന്ന സ്ഥാപനം ആരംഭിച്ചു.
 
വിവിധ ഭാഷകളിലെ ഉപദേശക സമിതികൾ അവാര്ഡ്്അവാർഡ് തിരഞ്ഞെടുപ്പു ബോര്ഡ്കബോർഡ് മുമ്പാകെ അവരുടെ നിര്ദ്ദേദശംനിർദ്ദേശം സമര്പ്പിരക്കുകയുംസമർപ്പിർക്കുകയും അതിൽ നിന്നു തിരഞ്ഞെടുത്തയാള്ക്ക്്തിരഞ്ഞെടുത്തയാൾക്ക് പുരസ്ക്കാരം നല്കു‍കയുംനൽകുകയും ചെയ്യും.
 
18-മത്തെ പുരസ്ക്കാരം വരെ നല്ല കൃതികൾക്കായിരുന്നു. അതിനുശേഷം പുരസ്ക്കാരം കൊടുക്കുന്നതിനു മുമ്പത്തെ 20 വര്ഷത്തെവർഷത്തെ പ്രവർത്തനത്തെ മുൻ‌നിര്ത്തിയാണ്മുൻ‌നിർത്തിയാണ് പുരസ്ക്കാരം നല്കുന്നത്.
 
തിരഞ്ഞെടുപ്പു ബോർഡി്ൽബോർഡിൽ കുറഞ്ഞത് 7 പേരും കൂടിയത് 11 പേരുമാൺപേരുമാണ്. ആദ്യത്തെ തിരഞ്ഞെടുപ്പു ബോര്ഡിബനെബോർഡിനെ നിശ്ചയിച്ചത് ഭാരതീയ ഞാനപീഠം ട്രസ്റ്റാൺട്രസ്റ്റാണ്. പിന്നീട് വന്ന ഒഴിവുകള്ഒഴിവുകൾ തിരഞ്ഞെടുപ്പു ബോര്ഡിയന്റെബോർഡിന്റെ ശുപാര്ശപ്രകാരംശുപാർശപ്രകാരം നികത്തുകയുമാണ് ചെയ്യുന്നത്. ഒരു അംഗത്തിന്റെ കാലാവധി 3 വർഷപമാൺവർഷപമാണ്. എന്നാൽ രണ്ട് ടേം കൂടി നീട്ടി നൽകാവുന്നതാണ്.
 
പിന്നീട് ഇന്ത്യയിലെ അംഗീകൃത ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന സാഹിത്യകൃതികളിൽ ഏറ്റവും മികച്ചതെന്നു നിർണയിക്കപ്പെടുന്ന കൃതിക്ക് [[1965]] മുതൽ ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്ന പേരിൽ സമ്മാനം നൽകിത്തുടങ്ങി . ആദ്യ പുരസ്‌കാരം 1965 ൽ ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന കാവ്യസമാഹാരത്തിനാണ് ലഭിച്ചത്. 1965 ൽ ഒരു ലക്ഷമായിരുന്ന സമ്മാനത്തുക ഇന്ന് 7 ലക്ഷമാണ്.
"https://ml.wikipedia.org/wiki/ജ്ഞാനപീഠ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്