"ബാക്ക്ട്രാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
ഉബണ്ടു അടിസ്ഥാനമാക്കിയ ഒരു [[ലിനക്സ് വിതരണം|ലിനക്സ് വിതരണമാണ്]] ബാക്ക്ട്രാക്ക്. കമ്പ്യൂട്ടർ സുരക്ഷ, സൈബർ കുറ്റാന്വോഷണം എന്നിവ ലക്ഷ്യമിട്ടാണ് ഈ വിതരണം പുറത്തിറക്കിയിരിക്കുന്നത്.
==സോഫ്റ്റ്‌വെയറുകൾ==
ധാരാളം ഹാക്കിങ് ടൂളുകൾ ബാക്ക്ട്രാക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലൈവ് സിഡി, ലൈവ് യുഎസ്ബി എന്നീ സവിശേഷതകൾ ഉള്ളതിനാൽ ഇൻസ്റ്റാൾ ചെയ്യണം എന്ന് നിർബന്ധമില്ല.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ബാക്ക്ട്രാക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്