"റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
 
== പ്രധാന ലക്ഷ്യങ്ങൾ ==
നിലവിൽ റോ ഊന്നൽ കൊടുക്കുന്ന പ്രധാനലക്ഷ്യങ്ങൾ ഇവയാണ്താഴെപ്പറയുന്നതു മാത്രമായി നിജപ്പെടുത്തിയിട്ടില്ല.
* [[ഭാരതം|ഭാരതത്തിന്റെ]] ദേശീയസുരക്ഷയേയും വിദേശനയങ്ങളേയും ബാധിക്കുന്ന,ഭാരതവുമായി ബന്ധപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ രാഷ്ട്രീയവും സൈനികവുമായ വികസനങ്ങളെസംഭവ വികാസങ്ങൾ ശ്രദ്ധിക്കുക.
* ഇന്ത്യൻ പൌരത്വം അവകാശപ്പെടുന്നവരും എന്നാൽ ഇന്ത്യയിൽ താമസമില്ലാത്തവരുമായവർക്കുള്ള അന്തർദ്ദേശീയ അഭിപ്രായം രൂപപ്പെടുത്തുക
* [[സോവിയറ്റ് യൂണിയൻ|സോവിയറ്റ്യൂണിയനും]] [[ചൈന|ചൈനയും]] തമ്മിലുള്ള അന്തർദ്ദേശീയ കമ്മൂണിസത്തേയും മതഭിന്നതയേയുംഭിന്നതകൾ നിരീക്ഷിക്കുക.ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർടിയെ സ്വാധീനിക്കാൻനേരിട്ട് സാധിക്കുന്നസ്വാധീനിച്ചിട്ടുള്ള ശക്തികളാണിവ.
* ഏറ്റവും അധികം പ്രാധാന്യം നൽകുന്നത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും യു.എസ്.ഏയിൽ നിന്നും ചൈനയിൽ നിന്നും പാകിസ്താനു നൽകപ്പെടുന്ന ആയുധവിതരണംആയുധ ഉപകരണങ്ങളുടെ വിതരണം നിയന്ത്രിക്കുക എന്നതാണ്.
 
 
== വിമർശനങ്ങൾ ==
"https://ml.wikipedia.org/wiki/റിസർച്ച്_ആന്റ്_അനാലിസിസ്_വിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്