"ഉസാമ ബിൻ ലാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 86.98.156.253 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
വരി 53:
== വിദ്യാഭ്യാസവും രാഷ്ട്രീയ പ്രവേശനവും ==
സൗദിയിലെ ഏറ്റവും ഉന്നതമായ റിയാദിലെ അൽ താഗർ മോഡൽ സ്കൂളിലാണ്‌ ഉസാമയുടെ വിദ്യാഭ്യാസം തുടങ്ങുന്നത്.
കിങ് അബ്ദുൾ അസീസ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദം നേടി. ജിദ്ദയിൽ സിവിൽ എൻജിനീയറിങ്ങിൽ ഉപരിപഠനം കരസ്ഥമാക്കി. 1960 കളിൽ [[സിറിയ]], [[ഈജിപ്ത്]], [[ജോർദാൻ]] തുടങ്ങിയ സ്ഥലങ്ങളിലെ വിമത പ്രവർത്തനങ്ങളുടെ പേരിൽ നാട് കടത്തപ്പെട്ട [[ഇഖ് വാനുൽ മുസ്ലിമൂൻ]] എന്ന സംഘടനയുടെ നിരവധി പ്രവർത്തകരെയും ബുദ്ധിജീവികളെയും [[ഫൈസൽ രാജാവ്]] സൗദിയിലേക്ക് കൊണ്ട് വരികയുണ്ടായി. അവരിൽ പലരും ഇത്തരം സ്കൂളുകളിലും സർവകലാശാലകളിലും അദ്ധ്യാപകരുമായി സേവനമനുഷ്ഠിച്ചു. മുജാഹിദീൻ ഗ്രൂപ്പിന് സഹായവുമായി അഫ്ഗാനിൽ പ്രവർത്തിച്ചു. 88 വരെ അഫ്ഗാനിലെ ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകുന്ന പ്രധാന കണ്ണിയായിരുന്നു ഉസാമ ബിൻ ലാദൻ .
 
സർവകലാശാലയിൽ [[മുഹമ്മദ് ഖുതുബ്]], [[ഡോ. അബ്ദുല്ലാഹ് അസ്സാം]] തുടൺഗിയവരാൽ ഉസാമ സ്വാധീനിക്കപ്പെട്ടു. ആധുനിക ഇസ്ലാമിക തീവ്രവാദത്തിനെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന{{തെളിവ്}} [[സയ്യിദ് ഖുതുബ്]] ന്റെ വിപ്ലവത്തിന്റെ തിരിനാളം എന്ന് വിമർശകർ ആരോപിക്കുന്ന ‘വഴിയടയാളങ്ങൾ’, ‘ഖുർ ആനിന്റെ തണലിൽ’ എന്ന ഗ്രന്ഥങ്ങളുമായി ഉസാമ പരിചയപ്പെട്ടു. സയ്യിദ് ഖുതുബിനെ തുടർന്ന് ഇസ്ലാമിക തീവ്രവാദത്തിന്റെ ദാർശനികനായി തീർന്ന{{തെളിവ്}} [[ഡോ. അബ്ദുല്ലാഹ് അസ്സാം]] എന്ന ഫിലസ്തീനിയുമായി ഉസാമ കൂടുതൽ അടുത്തു. 1973-ൽ തീവ്രവാദ സംഘടനയ്ക്കു രൂപം നൽകി. ഈ കാലഘട്ടത്തിൽത്തന്നെ പാരമ്പര്യമായി ലഭിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ നേതൃത്വവും ഉസാമ ബിൻ ലാദൻ ഏറ്റെടുത്തിരുന്നു.
മുജാഹിദീൻ ഗ്രൂപ്പിന് സഹായവുമായി അഫ്ഗാനിൽ പ്രവർത്തിച്ചു. 88 വരെ അഫ്ഗാനിലെ ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകുന്ന പ്രധാന കണ്ണിയായിരുന്നു ഉസാമ ബിൻ ലാദൻ .
 
== വിവാഹവും കുടുംബജീവിതവും ==
"https://ml.wikipedia.org/wiki/ഉസാമ_ബിൻ_ലാദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്