"ബാലിസ്റ്റിക് മിസൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: hy:Բալիստիկ հրթիռ |
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: fa:موشک پرتابهای; cosmetic changes |
||
വരി 1:
{{prettyurl|Ballistic Missile}}
[[
ബാലിസ്റ്റിക് മിസ്സൈൽ എന്നാൽ ആണവായുധങ്ങളുൾപ്പെടെയുള്ള മാരക പ്രഹര ശേഷിയുള്ള അയുധങ്ങൾ അതിധ്രുതം ലക്ഷ്യത്തിലെത്തിക്കാനുള്ള ഉപകരണമാണ്.<ref>http://www.fas.org/nuke/intro/missile/basics.htm</ref>.[[ശീതയുദ്ധം|ശീതയുദ്ധകാലത്ത്]] അമേരിക്കയും റഷ്യയും മൽസരിച്ച് ഗവേഷണം നടത്തി വികസിപ്പിച്ച ഈ ഉപകരണം ഇന്ന് ഇരുപതോളം രാഷ്ട്രങ്ങളുടെ കൈവശമുളതായി കരുതപ്പെടുന്നു.<ref>http://www.answers.com/topic/ballistic-missile-2</ref> [[അമേരിക്ക]],[[റഷ്യ]],[[ബ്രിട്ടൻ]],[[ഫ്രാൻസ്]],[[ജർമ്മനി]],[[ഇസ്രായേൽ]],[[ഇറ്റലി]],[[ഇന്ത്യ]],[[ചൈന]],[[പാക്കിസ്താൻ]],[[ഉത്തര കൊറിയ]] തുട്ങ്ങിയവയാണ് അവയിൽ പ്രധാനം.ഭൂഘണ്ഡങ്ങൾ താണ്ടി ഏതാണ്ട് 5000 കി.മീറ്ററിൽ കൂടുതൽ ദൂരത്തു വരെയുള്ള ലക്ഷ്യ സഥാനത്ത് ആക്രമണം നടത്താൻ ശേഷിയുള്ള ഇവ മനുഷ്യരാശിക്ക് കനത്ത ഭീഷണിയാണ്. <ref>http://www.missilethreat.com/overview/pageID.154/default.asp</ref>
== അവലംബം ==
വരി 18:
[[es:Misil balístico]]
[[et:Ballistiline rakett]]
[[fa:موشک
[[fi:Ballistinen ohjus]]
[[fr:Missile balistique]]
|