"ബൽറാം v/s താരാദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 26:
| gross =
}}
[[ഐ.വി. ശശി|ഐ.വി. ശശിയുടെ]] സംവിധാനത്തിൽ [[മമ്മൂട്ടി]], [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]], [[ശ്രീനിവാസൻ]], [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]], [[കത്രീന കൈഫ്‌]], [[വാണി വിശ്വനാഥ്]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ബൽ‌റാം v/s താരാദാസ്'''''. [[അതിരാത്രം (ചലച്ചിത്രം)|അതിരാത്രം]] എന്ന ചിത്രത്തിലെ താരാദാസ് എന്ന കഥാപാത്രവും [[ആവനാഴി]], [[ഇൻസ്പെക്ടർ ബൽ‌റാംബൽറാം]] എന്നീ ചിത്രങ്ങളിലെ ബൽ‌റാം എന്ന കഥാപാത്രവും ഒരുമിച്ച ഈ ചലച്ചിത്രത്തിൽ മമ്മൂട്ടി ഇരട്ട വേഷമിട്ടിരിക്കുന്നു. [[ലിബർട്ടി റോയൽ പ്രൊഡക്ഷൻസ്|ലിബർട്ടി റോയൽ പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[പി.വി. ബഷീർ]], [[എം.കെ. നാസർ]], [[ഐ.വി. ശശി]] എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം [[ലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ്]] ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[ടി. ദാമോദരൻ]], [[എസ്.എൻ. സ്വാമി]] എന്നിവർ ചേർന്നാണ്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/ബൽറാം_v/s_താരാദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്