"ഇംഗ്ലണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62:
 
[[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിലെ]] ഏറ്റവും വലിപ്പമേറിയതും ഏറ്റവുമധികം ജനസംഖ്യയുള്ളതുമായ രാജ്യമാണ്<ref name="Countries">{{cite web |url=http://www.number-10.gov.uk/output/Page823.asp |title=Countries within a country |publisher=10 Downing Street |accessdate=2007-06-13}}</ref><!---this reference is here for a purpose, please do not remove it---><ref>{{cite web |url=http://www.britannica.com/ebi/article-9274182/ |title=England |work=[[Britannica Student Encyclopedia]] |accessdate=2008-04-27}}</ref><ref>{{cite web |url=http://www.britishembassy.gov.uk/servlet/Front?pagename=OpenMarket/Xcelerate/ShowPage&c=Page&cid=1017170895087&a=KArticle&aid=1125563281596 |publisher=britishembassy.gov.uk |author=[[Diplomatic missions of the United Kingdom|British Embassy]] |date= |accessdate=2008-05-11 |title=England}}</ref> ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ ഭൂ-അതിർത്തികളിൽ വടക്കു [[സ്കോട്ട്‌ലൻഡ്|സ്കോട്ട്‌ലണ്ടും]], പടിഞ്ഞാറ് [[വേൽസ്|വേൽസും]] ആണ് ഉള്ളത്. സമുദ്രാതിർത്തികളായി വടക്കു പടിഞ്ഞാറ് [[ഐറിഷ് കടൽ|ഐറിഷ് കടലും]], കിഴക്കു [[വടക്കൻ കടൽ|വടക്കൻ കടലും]] ഉണ്ട്. തെക്കു [[യൂറോപ്പ്]] ഉപദ്വീപഖണ്ഡവുമായി ഇംഗ്ലണ്ടിനെ വേർതിരിക്കുന്ന [[ഇംഗ്ലീഷ് ചാനൽ]] കടലിടുക്കു സ്തിതി ചെയ്യുന്നു. ഇംഗ്ലണ്ടിന്റെ ഭാഗം ആയി നൂറോളം കൊച്ചു ദ്വീപുകളും ഉണ്ട്. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടൺ ഗ്രേറ്റ് ബ്രിട്ടണിലെ ഏറ്റവും വലിയ നാഗരികപ്രദേശവും എല്ലാരീതിയിലുമല്ലെങ്കിലും മിക്ക രീതിയിലും [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലെ]] ഏറ്റവും വലിയ നാഗരികപ്രദേശവും ആണ്‌. <ref>The official definition of LUZ (Larger Urban Zone) is used by the European Statistical Agency ([[Eurostat]]) when describing [[conurbation]]s and areas of high population. This definition ranks London highest, above Paris (see [[Larger Urban Zones (LUZ) in the European Union]]); and a ranking of population within municipal boundaries also puts London on top (see [[Largest cities of the European Union by population within city limits]]). However, research by the [[University of Avignon]] in France ranks Paris first and London second when including the whole urban area and [[hinterland]], that is the outlying cities as well (see [[Largest urban areas of the European Union]]).</ref>
 
 
നവീന ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണു പുരാവസ്തുഅവശേഷിപ്പുൾ സൂചിപ്പിക്കുന്നത്. AD അഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശ്ത്ത് കുടിയേറി പാർത്ത ആങ്ലെസ് എന്ന ജെർമൻ ഗോത്രവർഗത്തിന്റെ പേരിൽ നിന്നു ആണ് ഇംഗ്ലണ്ട് എന്ന് പേര് ഉണ്ടായത്. AD 927 മുതൽ ഒരു ഏകീക്രിത രാജ്യം ആയിരുന്നു. പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഇംഗ്ലണ്ട് ഒരു പ്രബല ശക്തി ആവുകയും ലോകത്തെമ്പാടും തന്റെ രാഷ്ട്രീയ സാംസ്കാരിക സ്വാധീനം ചെലുത്തുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇംഗ്ലണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്