"ഇംഗ്ലണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61:
}}
 
[[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിലെ]] ഏറ്റവും വലിപ്പമേറിയതും ഏറ്റവുമധികം ജനസംഖ്യയുള്ളതുമായ രാജ്യമാണ്<ref name="Countries">{{cite web |url=http://www.number-10.gov.uk/output/Page823.asp |title=Countries within a country |publisher=10 Downing Street |accessdate=2007-06-13}}</ref><!---this reference is here for a purpose, please do not remove it---><ref>{{cite web |url=http://www.britannica.com/ebi/article-9274182/ |title=England |work=[[Britannica Student Encyclopedia]] |accessdate=2008-04-27}}</ref><ref>{{cite web |url=http://www.britishembassy.gov.uk/servlet/Front?pagename=OpenMarket/Xcelerate/ShowPage&c=Page&cid=1017170895087&a=KArticle&aid=1125563281596 |publisher=britishembassy.gov.uk |author=[[Diplomatic missions of the United Kingdom|British Embassy]] |date= |accessdate=2008-05-11 |title=England}}</ref> ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ ഭൂ-അതിർത്തികളിൽ വടക്കു [[സ്കോട്ട്‌ലൻഡ്|സ്കോട്ട്‌ലണ്ടും]], പടിഞ്ഞാറ് [[വേൽസ്|വേൽസും]] ആണ് ഉള്ളത്. സമുദ്രാതിർത്തികളായി വടക്കു പടിഞ്ഞാറ് [[ഐറിഷ് കടൽ|ഐറിഷ് കടലും]], കിഴക്കു [[വടക്കൻ കടൽ|വടക്കൻ കടലും]] ഉണ്ട്. തെക്കു [[യൂറോപ്പ്]] ഉപദ്വീപഖണ്ഡവുമായി ഇംഗ്ലണ്ടിനെ വേർതിരിക്കുന്ന [[ഇംഗ്ലീഷ് ചാനൽ]] കടലിടുക്കു സ്തിതി ചെയ്യുന്നു. ഇംഗ്ലണ്ടിന്റെ ഭാഗം ആയി നൂറോളം കൊച്ചു ദ്വീപുകളും ഉണ്ട്.
 
[[യുണൈറ്റഡ് കിംങ്ഡം|യുണൈറ്റഡ് കിംങ്ഡത്തിലെ]] ജനസംഖ്യയുടെ 83 ശതമാനവും വസിക്കുന്ന<ref>[http://www.statistics.gov.uk/CCI/nugget.asp?ID=6 National Statistics Online - Population Estimates]. URL accessed [[ജൂണ് 6‍]] [[2007]].</ref> ഇംഗ്ലണ്ട് ഗ്രേറ്റ് ബ്രിട്ടൺ ദ്വീപിന്റെ മൂന്നിൽ രണ്ട് ഭൂപ്രദേശം ഉൾക്കൊള്ളുന്നു. ഇംഗ്ലണ്ടിന്റെ വടക്ക് [[സ്കോട്ട്ലണ്ട്|സ്കോട്ട്ലണ്ടും]] പടിഞ്ഞാറ് [[വെയിത്സ്|വെയിത്സും]] മറ്റു ഭാഗങ്ങൾ [[വടക്കൻ കടൽ]], [[ഐറിഷ് കടൽ]], [[സെൽറ്റിക് കടൽ]], [[ബ്രിസ്റ്റൾ ചാനൽ]], [[ഇംഗ്ലീഷ് ചാനൽ]] എന്നിവയാൽ ചുറ്റപ്പെട്ടുമിരിക്കുന്നു. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടൺ ഗ്രേറ്റ് ബ്രിട്ടണിലെ ഏറ്റവും വലിയ നാഗരികപ്രദേശവും എല്ലാരീതിയിലുമല്ലെങ്കിലും മിക്ക രീതിയിലും [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലെ]] ഏറ്റവും വലിയ നാഗരികപ്രദേശവും ആണ്‌. <ref>The official definition of LUZ (Larger Urban Zone) is used by the European Statistical Agency ([[Eurostat]]) when describing [[conurbation]]s and areas of high population. This definition ranks London highest, above Paris (see [[Larger Urban Zones (LUZ) in the European Union]]); and a ranking of population within municipal boundaries also puts London on top (see [[Largest cities of the European Union by population within city limits]]). However, research by the [[University of Avignon]] in France ranks Paris first and London second when including the whole urban area and [[hinterland]], that is the outlying cities as well (see [[Largest urban areas of the European Union]]).</ref>
"https://ml.wikipedia.org/wiki/ഇംഗ്ലണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്