"കടന്നപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 34:
2001-ലെ [[കാനേഷുമാരി]] പ്രകാരം, 9970 ആണ് കടന്നപ്പള്ളിയുടെ ജനസംഖ്യ. ഇതിൽ 4758 പുരുഷന്മാരും 5212 സ്ത്രീകളും ഉൾപ്പെടുന്നു.<ref>{{GR|India}}</ref>
 
എരമത്ത്കടന്നപ്പള്ളി നിന്ന്പാണപ്പുഴ 16ഗ്രാമ പഞ്ചായതിൽ ഉൽപ്പെടുന്ന ഈ പ്രദെശം കണ്ണൂർ താലൂക്കിലാണു. 14 കിലോമീറ്റർ അകലെയുള്ള [[പയ്യന്നൂർ|പയ്യന്നൂരിലാണ്]] ഇവിടുന്ന് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. [[കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം|കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ്]] അടുത്തുള്ള വിമാനത്താവളം.
 
== അവലംബം ==
"https://ml.wikipedia.org/wiki/കടന്നപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്