"ഉപയോക്താവിന്റെ സംവാദം:Aviyal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24,814 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
Archiving talkpage
(സംഗമോൽസവത്തിലേക്ക് സ്വാഗതം)
(Archiving talkpage)
{{User:Aviyal/talk template}}
എന്താണ് മൂന്നിന്റെ പ്രശ്നം? ഏതു ഉപകരണമാണ് മലയാളമെഴുതാനുപയോഗിക്കുന്നത്? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 17:43, 14 ജനുവരി 2012 (UTC)
:മൂന്ന്, നന്നായിത്തന്നെ അതിൽക്കാണുന്നുണ്ടല്ലോ. പ്രശ്നം എന്താണെന്ന് മനസിലായില്ല. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 18:38, 14 ജനുവരി 2012 (UTC)

::: ഇപ്പോൾ കോഴപ്പമില്ല, പ്രോബ്ലം ഡൺ.................. [[image:Smiley.svg|20px]][[User:Aviyal|'''Aviyal''']][[User talk:Aviyal|'''അവിയൽ''']][[പ്രമാണം:Face-smile.svg|25px]] 15:12, 15 ജനുവരി 2012 (UTC)

== കാര്യനിർവാഹകരുടെ തിരെഞ്ഞെടുപ്പ് ==

എന്നെ കാര്യനിർവ്വഹകനാകാൻ നിർദ്ദേശിച്ചതായി കണ്ടു. നാമനിർദ്ദേശം സ്നേഹപൂർവ്വം നിരസിക്കുന്നു.നിലവിൽ കാര്യനിർവ്വഹ ചുമതലയുള്ള വിക്കിഗ്രന്ഥശാലയിൽ തന്നെ ഒരുപാട് ജോലികൾ ഉള്ളതിനാൽ ഇവിടെ എത്തിനോക്കാനെ സമയം കിട്ടുന്നുള്ളൂ. എല്ലാം കൂടി വട്ടമെത്തുന്നില്ല. വിക്കിപീഡിയയിൽ അംഗത്വം കുറച്ച് മുമ്പേ ഉണ്ടെങ്കിലും സജീവമായത് ഈയിടക്കാണ്. അഡ്മിൻ ആവാൻ മാത്രമുള്ള പരിചയസമ്പത്ത് എനിക്കില്ല. അപ്പൊ ശരി.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] 17:06, 28 ജനുവരി 2012 (UTC)

== സ്വാഗതം ചെയ്യൽ ==

താങ്കൾ പുതിയ ഉപയോക്താക്കളെ വിക്കിയിലേക്ക് സ്വാഗതം ചെയ്യുന്നതിനു സ്വീകരിച്ച രീതി തെറ്റാണെന്ന് തോന്നുന്നു. ഒരു പുതിയ ഉപയോക്താവിനെ സ്വാഗതം ചെയ്യാൻ ഉപയോക്താവിന്റെ സംവാദതാളിൽ പോയി <nowiki>{{ബദൽ:സ്വാഗതം}}</nowiki> എന്നു മാത്രം ചേർത്താൽ മതി. ഒപ്പൊക്കെ താനെ വന്നു കൊള്ളും.ആശംസകളോടെ -- [[ഉപയോക്താവ്:Raghith|Raghith]] 12:03, 31 ജനുവരി 2012 (UTC)

==വൈകി വന്ന സ്വാഗതം==
{| style="border: 4px solid #CC0000; padding: 6px; width: 80%; min-width: 700px; background: #FFFAF0; line-height: 20px; cellpading=30" align=center
| colspan="2" |
{|align=right

'''നമസ്കാരം, {{BASEPAGENAME}}, [[Wikipedia:Article Rescue Squadron|ലേഖന രക്ഷാ സംഘത്തിലേക്ക്]] സ്വാഗതം!'''
ഇത് പ്രധാനമായും [[:പ്രധാന താൾ|വിക്കിപീഡിയയിൽ]] ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ [[Wikipedia:Articles for deletion|ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ]] അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, [[:വർഗ്ഗം:ഒറ്റവരി ലേഖനങ്ങൾ|ഒറ്റവരി ലേഖനങ്ങളുടെ]] നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.
|[[File:Rtwnef Ambulance Rettungsdienst Germany.jpg|thumb|'' [[:വർഗ്ഗം:രക്ഷിക്കാവുന്ന ലേഖനങ്ങൾ|ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി]]!'']]

{| class="navbox collapsible collapsed" style="text-align: left; border: solid 1px red; margin-top: 0.2em;"

! style="background-color: #f2dfce;" | ഉപയോഗപ്രദമായ ചില കാര്യങ്ങൾ:

| style="border: solid 1px red; padding: 8px; background-color: #FFFFBB;" |
* നമ്മുടെ പ്രധാ‍ന ലക്ഷ്യം ലേഖനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. ഇതിൽ വരുന്ന ആർക്കെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അത് താങ്കളാലാവും വിധം സഹായിക്കുക. അതുപോലെ താങ്കളുടെ സംശയങ്ങൾ പദ്ധതി സംവാദ താളിലോ, ലേഖനത്തേ സംബന്ധിച്ചാണെങ്കിൽ അതിന്റെ സംവാദതാളിലോ ഉന്നയിക്കുക.

* പലപ്പോഴും [[Wikipedia:Notability|ശ്രദ്ധേയത]], [[Wikipedia:Verifiability|പരിശോധനായോഗ്യത]] എന്നീ നയങ്ങൾക്കെതിരായ താളുകൾ സംരക്ഷിക്കാൻ ആവശ്യമുണ്ടാകാം. ഇത് നിലനിർത്താൻ സാധ്യമല്ലെങ്കിൽ അതിന് ഒരു ഇതരമാർഗ്ഗമുണ്ടെങ്കിൽ അത് അവലംബിക്കുക. അല്ലെങ്കിൽ അതിന്റെ കാര്യകാരണങ്ങൾ അതിന്റെ ഒഴിവാക്കൽ ചർച്ചയിൽ വിശദീകരിക്കുക. പല പുതിയ ഉപയോക്താക്കളും ആദ്യമേ സൃഷ്ടിച്ച ലേഖനങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെടുമ്പോൾ അത് ഒരു [[Wikipedia:Please do not bite the newcomers|കടിച്ചുകീറൽ]] ആയി തോന്നാനിടയുണ്ട്. അവർ സൃഷ്ടിക്കുന്ന ലേഖങ്ങൾക്ക് ആദ്യമേ തന്നെ ഒരു നീക്കം ചെയ്യൽ അനുഭവം ഉണ്ടായാൽ അവരെ [[Wikipedia:Civility|പരസ്പരബഹുമാനത്തോടെയും]] [[Wikipedia:Civility|അത്യധികം പരിഗണനയോടെയും]] പറഞ്ഞുമനസ്സിലാക്കുകയും അവർക്ക് വിക്കിപീഡിയയിലേക്ക് ഔദ്യോഗികമായി {{tl|സ്വാഗതം}} നൽകി വിക്കിപീഡിയയിലെ നയങ്ങളെക്കുറിച്ച് അറിവുണ്ടാക്കാവുന്നതാണ്.

* നമ്മുടെ പ്രധാന ലക്ഷ്യം [[:വർഗ്ഗം:രക്ഷിക്കാവുന്ന ലേഖനങ്ങൾ|രക്ഷിക്കാവുന്ന ലേഖനങ്ങൾ]] മികവുറ്റതാക്കുക എന്നതണ്. ഇതിനു താഴെക്കാണുന്ന പട്ടികയിൽ ഇപ്പോൾ സംരക്ഷിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ലേഖനങ്ങൾ കാണാവുന്നതാണ്.ഇത് നിങ്ങളുടെ ഉപയോക്തൃതാളിൽ ചേർക്കുന്നതിന് {{tl|ARS/Tagged}} എന്ന ഫലകം ഉപയോക്തൃപേജിൽ നൽകുക.

{{hab}}

{| class="toccolours navbox collapsible collapsed" style="white-space: wrap;" cellspacing="1"
! style="background-color: #f2dfce;" | [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ|ഒഴിവാക്കാൻ സാദ്ധ്യതയുള്ളവയിൽ നിന്നും]] [[:വർഗ്ഗം:രക്ഷിക്കാവുന്ന ലേഖനങ്ങൾ|രക്ഷിക്കാവുന്ന ലേഖനങ്ങൾ]]

| align="left" |
<categorytree mode=pages showcount=on>രക്ഷിക്കാവുന്ന ലേഖനങ്ങൾ</categorytree>

| align="left" |
<categorytree mode=pages showcount=on>ഒറ്റവരി ലേഖനങ്ങൾ</categorytree>

താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്.

താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...[[user:rameshng|Rameshng]][[User talk:rameshng|Talk to me]] 13:58, 8 ഫെബ്രുവരി 2012 (UTC)

== അപരമൂർത്തിത്വം വോട്ട് ==

ഒന്നിലധികം അംഗത്വങ്ങൾ കൊണ്ട് തിരഞ്ഞെടുപ്പ് താളുകളിൽ അഭിപ്രായം രേഖപ്പെടുത്താതിരിക്കുവാൻ ശ്രദ്ധിക്കുമല്ലോ? [[വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ]] എന്നതാളിൽ [[:പ്രമാണം:Pullikkarimkali Face.jpg|:Pullikkarimkali Face]] എന്ന ചിത്രത്തിന് താങ്കൾ രണ്ട് അക്കൗണ്ടുകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് [[ഉപയോക്താവ്:ചാണ്ടി|ചാണ്ടി]] താങ്കളുടെ അക്കൗണ്ട് ആണങ്കിൽ രണ്ട് ഉപയോക്തൃതാളുകളിലും ആ വിവരം ഉൾപ്പെടുത്തുമല്ലോ? അപരമൂർത്തി അക്കൗണ്ട് ഉപയോഗിച്ച് വോട്ട് ചെയ്താൽ അനിശ്ചിതകാലത്തേക്ക് ഒരക്കൗണ്ടിനെ തടയപ്പെടുന്നതാണ് ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ താല്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾ [[വിക്കിപീഡിയ:അപരമൂർത്തിത്വം|ഈ താളിൽ]] ലഭ്യമാണ്. താങ്കളിൽ നിന്നും മികച്ച തിരുത്തലുകൾ പ്രതീക്ഷിക്കുന്നു. ഒരു നല്ല വിക്കി അനുഭവം നേരുന്നു ആശംസകളോടെ--[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 11:07, 9 ഫെബ്രുവരി 2012 (UTC)
:No Problem :) --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 04:16, 10 ഫെബ്രുവരി 2012 (UTC)

== Aviyal Bot ==
[[ഉ:Aviyal Bot|Aviyal Bot]] എന്നത് താങ്കളുടെ അപരമൂർത്തിയാണോ ? താങ്കൾ ഈ നാമം ബോട്ടിനുവേണ്ടിയാണോ നിർമ്മിച്ചത് ? എങ്കിൽ ദയവുചെയ്ത് ബോട്ടിന്റെ ഉപയോക്തൃനാമത്തിൽ(ബോട്ടിന്റെ പേരിൽ പ്രവേശിച്ചതിനു ശേഷം) മറ്റു തിരുത്തലുകൾ ഒഴിവാക്കുക. മറിച്ച് താങ്കളുടെ ഉപയോക്തൃനാമത്തിൽ തന്നെ തിരുത്തുക. [[ഉ:Aviyal Bot|Aviyal Bot]] എന്നത് താങ്കളുടെ അപരമൂർത്തി അല്ലെങ്കിൽ. ഈ അറിയിപ്പ് കണക്കാക്കാതിരിക്കുക. നന്ദി. കുറിപ്പ്: [http://ml.wikipedia.org/w/index.php?title=ഉപയോക്താവിന്റെ_സംവാദം:Rojypala&diff=prev&oldid=1192362] --[[ഉ:Ezhuttukari|എഴുത്തുകാരി]] [[User talk:Ezhuttukari|സംവാദം]] 18:28, 25 ഫെബ്രുവരി 2012 (UTC)
{{tb|ഉപയോക്താവിന്റെ_സംവാദം:Ezhuttukari#bot}}

== KidsBot ==

[[ഉ:KidsBot|യന്ത്രം]] ഉപയോഗിച്ച് സ്വാഗതമരുളുമ്പോൾ ‌{{tl|സ്വാഗതം/bot}} എന്ന ഫലകം ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നു. ബോട്ടുകൾ [[വിക്കിപീഡിയ:സ്വാഗതസംഘം|സ്വാഗതസംഘത്തിന്റെ]] പേരിലായിരിക്കണം സ്വാഗതം ചെയ്യേണ്ടത്. welcome.py എന്നതിൽ ചെറിയമാറ്റം വരുത്തിയാൽ ഇത് സാധ്യമാക്കാം. നന്ദി--[[ഉ:Ezhuttukari|എഴുത്തുകാരി]] [[User talk:Ezhuttukari|സംവാദം]] 15:58, 29 ഫെബ്രുവരി 2012 (UTC)

എനിക്ക് പ്രോഗ്രാമ്മിങ് അറിയില്ല, ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു, പിന്നെ ബോട്ട് ഓടിക്കാൻ എല്ലാരും സഹായിച്ചാൽ സാധിക്കും എന്നെയുളൂ. [[image:Smiley.svg|20px]][[User:Aviyal|'''Aviyal''']][[User talk:Aviyal|'''അവിയൽ''']][[പ്രമാണം:Face-smile.svg|25px]] 20:07, 29 ഫെബ്രുവരി 2012 (UTC)
:എന്തിനൊക്കെ ബോട്ട് ഉപയോഗിക്കുന്നൂ എന്ന് ബോട്ടിന്റെ ഉപയോക്തൃതാളിൽ രേഖപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ? --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 03:57, 1 മാർച്ച് 2012 (UTC)
::തീർച്ചയായും, ബോട്ട് ഫ്ലാഗ് കിട്ടിയ ശേഷം എന്തിന് എൻറെ ബോട്ട് ഉപയോഗിക്കുന്നു എന്ന് എഴുതാം എന്ന് ഞാൻ ഓർത്തു. പക്ഷേ ഇനി ആവാലോ. [[image:Smiley.svg|20px]][[User:Aviyal|'''Aviyal''']][[User talk:Aviyal|'''അവിയൽ''']][[പ്രമാണം:Face-smile.svg|25px]] 16:46, 1 മാർച്ച് 2012 (UTC)

{{tb|വിക്കിപീഡിയ:യന്ത്രം/അംഗീകാരത്തിനുള്ള അപേക്ഷകൾ/പുതിയ അപേക്ഷകൾ}}

==വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം ==

If you are not able to read the below message, please click [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സ്വാഗതം/en|here for the English version]]

{| style="border:2px #FFA500 solid; padding:2em; border-collapse:collapse; width:100%;"

[[File:Wikisangamolsavam-logo.png|750px|center|link=വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2012]]

! style="background-color:#FAFAFA; color:#1C2069; padding-left:2em; padding-top:.5em;" align=left |നമസ്കാരം! {{BASEPAGENAME}},

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ [[കൊല്ലം|കൊല്ലം]] ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2012 ഔദ്യോഗിക താൾ] കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും [http://www.facebook.com/wikisangamolsavam കൂടുതൽ വിവരങ്ങൾ] ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2012/Registration ഇവിടെ] രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള [[വിക്കിപീഡിയ:മലയാളം_വിക്കിമീഡിയയെ_സ്നേഹിക്കുന്നു-2|'''മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു''']] എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ [[:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ|'''അപേക്ഷാതാൾ''']] കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ [[Special:Contributions/Aviyal|സംഭാവനകൾക്ക് ]] നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--'''[[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ#സംഘാടക സമിതി|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:VsBot|VsBot]] ([[ഉപയോക്താവിന്റെ സംവാദം:VsBot|സംവാദം - talk]]) 00:20, 29 മാർച്ച് 2012 (UTC)
278

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1338242" എന്ന താളിൽനിന്ന് ശേഖരിച്ചത്