"അപസൗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം നീക്കുന്നു: et:Apogee, lb:Perihel
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: be:Апацэнтр і перыцэнтр; cosmetic changes
വരി 2:
{{ആധികാരികത}}
[[സൂര്യൻ|സൂര്യനെ]] ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിർഗോളങ്ങളുടെയോ ഭ്രമണപഥത്തിൽ, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനത്തിനെയാണ് അപസൌരം (Aphelion) എന്നു പറയുന്നത്. [[ഭൂമി]] സൂര്യനിൽ നിന്ന് ഏറ്റവും അകലെ (ഏകദേശം 1512 ലക്ഷം കി.മീ.) വരുന്നത് ജൂലാ- ആദ്യത്തിലാണ്. സൂര്യൻ ഏറ്റവുമകലെ വരുന്ന സമയവും തീയതിയും മാറിക്കൊണ്ടിരിക്കും. വർഷംതോറും ശ.ശ. 25 മിനിറ്റെന്ന തോതിൽ സമയവ്യത്യാസം സംഭവിക്കുന്നു.
[[ചിത്രംപ്രമാണം:Aphelion.jpg|thumb|200x150px|right|A അപസൗരം B [[ഉപസൗരം]]
S[[സൂര്യൻ]]]]
ഭൂമി അപസൌരത്തിലായിരിക്കുന്നതിനേക്കാൾ 3. 4 ശ.മാ. അതായത് ഏകദേശം 48 ലക്ഷം കി.മീ, കൂടി സൂര്യനോട് അടുത്തുവരുന്നു.
വരി 22:
[[als:Apsis (Astronomie)]]
[[ar:قبا]]
[[be:Апацэнтр і перыцэнтр]]
[[be-x-old:Пэрыцэнтар і апацэнтар]]
[[bg:Апсида (астрономия)]]
"https://ml.wikipedia.org/wiki/അപസൗരം" എന്ന താളിൽനിന്ന് ശേഖരിച്ചത്