"ചക്രി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) interwiki++
വരി 1:
{{prettyurl|Chakri Dynasty}}
{{Use dmy dates|date=April 2012}}
{{Royal house|
Line 15 ⟶ 16:
 
ഈ രാജവംശം തുടങുന്നതിനു മുൻപു ബുദ്ധ യൊദ്ഫ ചുലലൊകെ (Buddha Yodfa Chulaloke) [[അയുത്തായ]]യിലെ ഒരു [[പടനായക പ്രഭു]] ആയിരുന്നു. രാജാവായി വാഴിക്കപ്പെടുന്നതിനുമുൻപു് അദ്ദെഹം ചാവൊ ഫ്രായ ചക്രി (Chao Pharaya Chakri) എന്ന സ്ഥാനപ്പേരിൽ ആണു അറിയപ്പെട്ടിരുന്നത്. സാധാരണ [[അയുത്തായ]]യിലെ ഏറ്റവും പ്രമുഖൻ ആയ [[പടനായക പ്രഭു]]വിനെ ആണു ചാവൊ ഫ്രായ ചക്രി ( Chao Pharaya Chakri) എന്നു് വിളിച്ചിരുന്നത്. ഈ രാജവംശം സ്ഥാപിക്കുന്ന നേരത്തു ഇതിന്റെ പേരു തിരഞ്ഞടുത്തതും Rama I തന്നെ ആയിരുന്നു. ചക്രി എന്ന പേര് [[സുദർശനചക്രം|ചക്രം]], [[ത്രിശൂലം]] എന്നീ വാക്കുകളിൽ നിന്നുണ്ടാക്കിയതാണ്. [[വിഷ്ണു|മഹാവിഷ്ണു]]വിന്റെ ഭൂമിയിലെ പ്രതിപുരുഷൻ ആയിട്ടാണു് ചക്രി രാജാക്കന്മാരെ സയാം ജനത കരുതുന്നത്. ഈ രാജവംശത്തിലെ രാജാക്കന്മാരെ രാമാ (Rama) എന്ന പേരിൽ ആണു അറിയപ്പെടുന്നത്. ഈ രാജ കുടുംബത്തിലെ ഇപ്പോഴത്തെ തലവൻ [[ഭൂമിബൊൽ അതുല്ല്യതെജ്]] (Rama IX) ആണു്.
[[en:Chakri Dynasty]]
"https://ml.wikipedia.org/wiki/ചക്രി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്