"ഫസൽ വധക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
== അന്വേഷണത്തിന്റെ നാൾവഴി==
* '''2006 ഒക്‌ടോബർ 22'''- പുലർച്ചെ നാലിനു ഫസൽ കൊല്ലപ്പെടുന്നു. മണിക്കൂറുകൾക്കുള്ളിൽ മൃതദേഹം സൂക്ഷിച്ച ആശുപത്രിയിൽ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സന്ദർശനം. വധത്തിനു പിന്നിൽ ആർഎസ്എസ് എന്നു കോടിയേരി ബാലകൃഷ്ണനും എൻഡിഎഫും.<ref>http://www.janmabhumidaily.com/jnb/?p=56573</ref>
* '''2006 ഒക്‌ടോബർ 22'''- അന്വേഷണച്ചുമതല തലശേരി സിഐ പി. സുകുമാരന്.
* '''2006 ഒക്‌ടോബർ 23'''- അന്വേഷണച്ചുമതല ഡിസിആർബി ഡിവൈഎസ്പി രാധാകൃഷ്ണന്.
"https://ml.wikipedia.org/wiki/ഫസൽ_വധക്കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്