"ഭാർഗവചരിതം മൂന്നാം ഖണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
| starring = [[മമ്മൂട്ടി]]
[[ശ്രീനിവാസൻ]]
[[റഹ്‌മാൻ (ചലച്ചിത്രനടൻ)|റഹ്‌മാൻ]]
[[നികിത]]
[[പത്മപ്രിയ]]
| lyrics = [[വയലാർ ശരത്ചന്ദ്രവർമ്മ|ശരത് വയലാർ]]
| music = [[ഔസേപ്പച്ചൻ]]
[[അലക്സ് പോൾ]]
| cinematography = [[മനോജ് പിള്ള]]
| editing = [[പി.എസി. മോഹനൻ]]
വരി 23:

[[ജോമോൻ|ജോമോന്റെ]] സംവിധാനത്തിൽ [[മമ്മൂട്ടി]], [[ശ്രീനിവാസൻ]], [[റഹ്‌മാൻ (ചലച്ചിത്രനടൻ)|റഹ്‌മാൻ]], [[നികിത]], [[പത്മപ്രിയ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ഭാർഗവചരിതം മൂന്നാം ഖണ്ഡം'''''. [[എൻ.എൻ.എസ് ആർട്സ്|എൻ.എൻ.എസ് ആർട്സിന്റെ]] ബാനറിൽ [[നൗഷാദ്]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[എൻ.എൻ.എസ് ആർട്സ്|എൻ.എൻ.എസ് ആർട്സും]], [[വൈശാഖ ആർട്സ്|വൈശാഖ ആർട്സും]] ചേർന്നാണ്‌. ഈ ചിത്രത്തിന്റെ കഥ [[ശ്രീനിവാസൻ]], [[ജോമോൻ]] എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[ശ്രീനിവാസൻ]] ആണ്.

== കഥാതന്തു ==
കൊച്ചിയിലെ അധോലോക നായകനായ കറന്റ് ഭാർഗ്ഗവൻ ([[മമ്മൂട്ടി]]) തന്റെ മനസ്സിന്റെ ആത്മവിശ്വാസവും ധൈര്യവും നഷ്ടപ്പെട്ട് അമേരിക്കയിൽ നിന്ന് വന്ന മനോരോഗ വിദഗ്ദ്ധൻ ഡോക്ടർ ശാന്താറാമിനെ ([[ശ്രീനിവാസൻ]]) സമീപിക്കുന്നു. കറന്റ് ഭാർഗ്ഗവനുമായുള്ള സമ്പർക്കം ഡോക്ടറുടെ ജീവിതത്തിലും ബന്ധങ്ങളിലും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ഒടുവിൽ എല്ലാം കലങ്ങിത്തെളിഞ്ഞ് ഭാർഗ്ഗവൻ രോഗമെല്ലാം മാറി ഒരു നല്ല മനുഷ്യനായി മാറുന്നു.

== അഭിനേതാക്കൾ ==
Line 40 ⟶ 43:
* [[ഷംന കാസിം]] – രാധിക
* [[കെ.പി.എ.സി. ലളിത]]

== കഥാതന്തു ==

കൊച്ചിയിലെ അധോലോക നായകനായ കറന്റ് ഭാർഗ്ഗവൻ ([[മമ്മൂട്ടി]]) തന്റെ മനസ്സിന്റെ ആത്മവിശ്വാസവും ധൈര്യവും നഷ്ടപ്പെട്ട് അമേരിക്കയിൽ നിന്ന് വന്ന മനോരോഗ വിദഗ്ദ്ധൻ ഡോക്ടർ ശാന്താറാമിനെ ([[ശ്രീനിവാസൻ]]) സമീപിക്കുന്നു. കറന്റ് ഭാർഗ്ഗവനുമായുള്ള സമ്പർക്കം ഡോക്ടറുടെ ജീവിതത്തിലും ബന്ധങ്ങളിലും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ഒടുവിൽ എല്ലാം കലങ്ങിത്തെളിഞ്ഞ് ഭാർഗ്ഗവൻ രോഗമെല്ലാം മാറി ഒരു നല്ല മനുഷ്യനായി മാറുന്നു.

== സംഗീതം ==
സംഗീത സംവിധാനം നിർവ്വഹിച്ചത് [[ഔസേപ്പച്ചൻ]] ആണ്.

== അണിയറ പ്രവർത്തകർ ==
"https://ml.wikipedia.org/wiki/ഭാർഗവചരിതം_മൂന്നാം_ഖണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്