"സർസംഘചാലക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[RSS|രാഷ്ട്രീയ സ്വയം സേവക് സംഘ ത്തിൻറെ]] ഏറ്റവും ഉയർന്ന ചുമതലയാണ് സർസംഘചാലക് . ഇത് വരെ ഏഴു പേർ ആ ചുമതല വഹിച്ചിട്ടുണ്ട്‌ . ആർ.എസ്.എസ് എടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സർസംഘചാലകിന്റെ മേൽനോട്ടത്തിൽ ആണ് നടത്തപ്പെടുന്നത്. സർസംഘചാലകനെ തിരഞ്ഞെടുക്കുന്ന രീതിയല്ല ആർ . എസ് . എസ്സിൽ ഉള്ളത് . മറിച്ചു തന്റെ പിൻഗാമിയെ ഓരോ സർസംഘചാലകനും നിർദേശിക്കുകയാണ് പതിവ്. ആർ എസ് എസ്സിന്റെ ആദ്യ സർസംഘചാലക് '''ഡോക്ടർ ഹെഡ്ഗെവാർ''' ആയിരുന്നു . ഇപ്പോഴത്തെ സർസംഘചാലക് '''മോഹൻ ഭാഗവത്''' ആണ് .
 
==സർ സംഘ ചാലകൻമാർ==
"https://ml.wikipedia.org/wiki/സർസംഘചാലക്" എന്ന താളിൽനിന്ന് ശേഖരിച്ചത്