"യുവേഫ യൂറോ 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 112:
==ക്വാർട്ടർ ഫൈനൽ==
* ചെക്ക് റിപ്പബ്ലിക്കും പോർച്ചുഗലും തമ്മിൽ നടന്ന മത്സരത്തിൽ 1-0 ന് '''പോർച്ചുഗൽ''' ജയിച്ചു. 79ാം മിനിറ്റിൽ [[ക്രിസ്റ്റ്യാനോ റൊണാൾഡോ]]യാണ് പോർച്ചുഗലിന് വേണ്ടി ഗോൾ നേടിയത്.
* ജർമ്മനിയും ഗ്രീസും തമ്മിൽ നടന്ന മത്സരത്തിൽ 4-2 ന് '''ജർമ്മനി''' ജയിച്ചു. ഫലിപ്പ് ലാം, സമി ഖെദീര, മിറോസ്ലാവ് ക്ലോസെ, മാർക്കോ റിയൂസ് എന്നിവരാണ് ജർമ്മനിക്കുവേണ്ടി ഗോളുകൾ നേടിയത്. ഗ്യോർഗോസ് സമരാസും, ദിമിത്രിസ് സാൽപിഗിഡസുമാണ് ഗ്രീസിനു വേണ്ടി ഗോളുകൾ നേടിയത്. <br>'''ഈ ജയത്തോടെ ഏതെങ്കിലും ഒരു ടൂർണ്ണമെന്റിൽ തുടർച്ചയായ് 15 കളികൾ ജയിക്കുന്ന ആദ്യ ടീമെന്ന ബഹുമതി ജർമ്മനിക്ക് സ്വന്തമായ്.'''</br>
 
== അവലംബം ==
"https://ml.wikipedia.org/wiki/യുവേഫ_യൂറോ_2012" എന്ന താളിൽനിന്ന് ശേഖരിച്ചത്