"ട്രാഫിക് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
| gross = {{INR}}6.5 കോടി <ref name="Box office report">[http://s1178.photobucket.com/albums/x369/arfazph/?action=view&current=Halfyearreportdeshabhimani.jpg "Box office report"]</ref><ref name="SansCinema_Top5March10">{{cite web|url=http://www.sanscinema.com/2011/03/top-5-week-ending-march-10-2011/|title=Top 5 – Week Ending March 10, 2011|date=11 March 2011|publisher=SansCinema|accessdate=15 March 2011}}</ref>
}}
[[രാജേഷ് പിള്ള]] സവിധാനം ചെയ്ത് 2011 ജനുവരി 7-ന് പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്‌]] '''''ട്രാഫിക്'''''. [[ലിസ്റ്റിൻ സ്റ്റീഫൻ]] ആദ്യമായി നിർമ്മിച്ച ചലച്ചിത്രമാണിത്. [[ശ്രീനിവാസൻ]], [[റഹ്‌മാൻ (ചലച്ചിത്രനടൻ)|റഹ്‌മാൻ]], [[കുഞ്ചാക്കോ ബോബൻ]], [[ആസിഫ് അലി]], [[അനൂപ് മേനോൻ]], [[വിനീത് ശ്രീനിവാസൻ]], [[സന്ധ്യ (നടി)|സന്ധ്യ]], [[റോമ]], [[രമ്യ നമ്പീശൻ]] എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. [[ബോബി-സഞ്ജയ്|ബോബി, സഞ്ജയ്]] എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ചെന്നൈയിൽ നടന്ന ഒരു സംഭവമാണ് ചലച്ചിത്രത്തിനാധാരം. 2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.<ref>[http://www.iffigoa.org/images/pdf/ip2011_press_release.pdf Indian Panorama selection for IFFI’11]</ref>
 
==കഥാസംഗ്രഹം==
"https://ml.wikipedia.org/wiki/ട്രാഫിക്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്