"ചക്രി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 14:
1782 മുതൽ [[തായ്ലാന്റ്]] ഭരിക്കുന്ന രാജവംശം ആണു് ചക്രി (Chakri). ബുദ്ധ യൊദ്ഫ ചുലലൊകെ അഥവാ രാമാ ഒന്നാമൻ (Buddha Yodfa Chulaloke - Rama I) ((20 March 1736 – 7 September 1809), ആണ് ഈ രാജവംശത്തിന്റെ സ്ഥാപകൻ. ഈ രാജ കുടുംബത്തിൻറെ തലവൻ ആണ് അതാത് കാലങ്ങളിൽ രാജാവ് ആയി രാജ്യം ഭരിക്കുക.
 
ഈ രാജവംശം തുടങുന്നതിനു മുൻപു ബുദ്ധ യൊദ്ഫ ചുലലൊകെ (Buddha Yodfa Chulaloke) [[അയുത്തായ]]യിലെ ഒരു [[പടനായക പ്രഭു]] ആയിരുന്നു. രാജാവു ആയി വാഴിക്കപ്പെടുന്നതിനുമുൻപു അദ്ദെഹം ചാവൊ ഫ്രായ ചക്രി (Chao Pharaya Chakri) എന്ന സ്ഥാനപ്പേരിൽ ആണു അറിയപ്പെട്ടിരുന്നത്. സാധാരണ [[അയുത്തായ]]യിലെ ഏറ്റവും പ്രമുഖൻ ആയ [[പടനായക പ്രഭു]]വിനെ ആണു ചാവൊ ഫ്രായ ചക്രി ( Chao Pharaya Chakri) എന്നു വിളിച്ചിരുന്നത്. ഈ രാജവംശം സ്ഥാപിക്കുന്ന നേരത്തു ഇതിന്റെ പേരു തിരഞെടുത്തതും Rama I തന്നെ ആയിരുന്നു. ചക്രി എന്ന പേര് [[സുദർശനചക്രം|ചക്രം]], [[ത്രിശൂലം]] എന്നീ വാക്കുകളിൽ നിന്നു ഉണ്ടായതുഉണ്ടാക്കിയത് ആണ്. [[വിഷ്ണു]]വിൻറെ ഭൂമിയിലെ പ്രതിപുരുഷൻ ആയിട്ടാണു് ചക്രി രാജാക്കന്മാരെ സയാം ജനത കരുതുന്നത്. ഈ രാജ കുടുംബത്തിലെ ഇപ്പൊഴത്തെ തലവൻ [[ഭൂമിബൊൽ അതുല്ല്യതെജ്]] ആണു.
"https://ml.wikipedia.org/wiki/ചക്രി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്