"ആന്റണീസ് സമരാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: id:Antonis Samaras
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: nl:Antonis Samaras; cosmetic changes
വരി 1:
{{prettyurl|Antonis Samaras}}
{{Infobox officeholder
|name = ആന്റണീസ് സമരാസ്
Αντώνης Σαμαράς
|honorific-suffix =
[[Member of Parliament|MP]]
|image = Flickr - europeanpeoplesparty - EPP Congress Bonn (669)(cropped).jpg
|office = [[Prime Minister of Greece]]
വരി 53:
|party = [[New Democracy (Greece)|New Democracy]]
|spouse = Georgia Kretikos
|children = Lena
Costas
|religion = [[Greek Orthodox]]
|alma_mater = [[Amherst College]]
[[Harvard University]]
|website = [http://www.samarasantonis.gr Official website]

[[ഗ്രീസ്|ഗ്രീസിലെ]] ഒരു സാമ്പത്തിക വിദഗ്ദ്ധനും, രാഷ്ട്രീയ പ്രവർത്തകനും, ഗ്രീസിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രിയുമാണ്<ref>{{cite web | url = http://www.bbc.co.uk/news/world-europe-18525538 | title= Antonis Samaras sworn in as new Greece prime minister | date= 20 June 2012 | accessdate = 20 June 2012 | publisher = BBC}}</ref> '''ആന്റണീസ് സമരാസ്''' ({{lang-el|Αντώνης Σαμαράς}}, {{IPA-el|anˈdonis samarˈas|pron}}; born 23 മേയ് 1951) 2012 ജൂണിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയ യാഥാസ്ഥിതിക കക്ഷിയായ ന്യൂഡെമോക്രസി പാർട്ടിയുടെ നേതാവാണിദ്ദേഹം. 2012 ജൂൺ 20 മുതൽ ഗ്രീസിന്റെ പ്രധാനമന്ത്രിയാണിദ്ദേഹം.
== ജീവിതരേഖ ==
==രാഷ്ട്രീയം==
== 2012 തെരഞ്ഞെടുപ്പ് ==
മെയ് ആറിന് ഗ്രീസിൽ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ആർക്കും മന്ത്രിസഭ രൂപവത്കരിക്കാൻ കഴിഞ്ഞില്ല. ആഴ്ചകൾ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവിലാണ് കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മുന്നൂറിൽ 129 സീറ്റ് നേടി ന്യൂഡെമോക്രസി പാർട്ടി ഒന്നാമതെത്തിയത്. യുറോപ്യൻ യൂണിയന്റെ സാമ്പത്തികസഹായവും അനുബന്ധമായുള്ള ചെലവുചുരുക്കലിനെയും അനൂകൂലിച്ച കക്ഷിയായിരുന്നു ന്യൂഡെമോക്രസി പാർട്ടി. സാമ്പത്തിക സഹായത്തിനെതിരെ രംഗത്തുവന്ന ഇടതുകക്ഷിയായ സിറിസ പാർട്ടിക്ക് 71 സീറ്റുകൾ ലഭിച്ചു. 31 സീറ്റാണ് പസോക് പാർട്ടിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ മൂന്നാമതെത്തിയ സോഷ്യലിസ്റ്റ് കക്ഷിയായ പസോക് പാർട്ടിയും ഡെമോക്രാറ്റിക് ലെഫ്റ്റിസ്റ്റ് പാർട്ടിയുമായി ചേർന്നുള്ള കൂട്ടുകക്ഷി മന്ത്രിസഭയ്ക്കാണ് അദ്ദേഹം നേതൃത്വം നൽകുക.<ref>http://www.mathrubhumi.com/online/malayalam/news/story/1670488/2012-06-21/world</ref>
== അവലംബം ==
<references/>
== പുറം കണ്ണികൾ ==
{{commons category}}
* [http://www.samarasantonis.gr Official website of Antonis Samaras (in Greek)]
വരി 83:
{{s-bef|before=[[Michalis Liapis]]}}
{{s-ttl|title=[[Ministry of Culture and Tourism (Greece)|Minister of Culture and Sport]]|years=2009}}
{{s-aft|after=[[Pavlos Geroulanos]]
''{{nowrap|as Minister of Culture and Tourism}}''}}

{{s-bef|before=[[George Papandreou]]}}
വരി 124:
[[la:Antonius Samaras]]
[[mk:Андонис Самарас]]
[[nl:AndonisAntonis Samaras]]
[[no:Antonis Samaras]]
[[pl:Antonis Samaras]]
"https://ml.wikipedia.org/wiki/ആന്റണീസ്_സമരാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്