42,741
തിരുത്തലുകൾ
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: da:Kædelinje) |
(ചെ.) (r2.7.3) (യന്ത്രം പുതുക്കുന്നു: de:Kettenlinie (Mathematik); cosmetic changes) |
||
{{prettyurl|Catenary}}
[[
[[
[[
[[ജ്യാമിതി|ഗണിതശാസ്ത്ര ജ്യാമിതിയിൽ]], കെട്ടിയുറപ്പിച്ച രണ്ടഗ്രങ്ങളിൽ നിന്ൻ, [[ഗുരുത്വാകർഷണം|സമഗുരുത്വാകർഷണത്തിനു]] വിധേയമായി ഞാന്നു കിടക്കുന്ന ഒരു ചരടോ ചങ്ങലയോ രചിക്കുന്ന ദ്വിമാനവക്രരേഖയാണ് '''തന്തുവക്രം''' (Catenary) എന്നറിയപ്പെടുന്നത്.
== ചരിത്രം ==
* 1669-ൽ [[ജൂഞ്ജിസ്]] എന്ന ഗണിതശാസ്ത്രഞ്ജൻ, ഞാന്നു കിടക്കുന്ന കയറുകളുടെ ആകൃതി, [[ഗലീലിയോ|ഗാലിലീയോ ഗാലീലീ]] കരുതിയിരുന്നതുപോലെ <ref>[http://whistleralley.com/hanging/hanging.htm/ ഹാങിങ് വിത് ഗാലീലീ പേജ് ] </ref> ഒരു പരാബൊളയല്ലെന്ന് തെളിയിച്ചു. <ref name="math1">[http://mathworld.wolfram.com/Catenary.html/ മാത് വേൾഡ് കാറ്റനറി പേജ്] </ref>
* 1691-ൽ [[ജേക്കബ് ബർനൂല്ലി|ജേക്കബ് ബർനൂല്ലിയുടെ]] ഒരു വെല്ലുവിളിയെത്തുടർന്ന്, [[ലൈപ്നിറ്റ്സ്]], [[ഹൈഗൻസ്]], [[യോഹാൻ ബർനൂല്ലി]] എന്നിവരാണ് ഈ വക്രത്തിന്റെ ഗണിതസൂത്രവാക്യം കണ്ടെത്തിയത്.<ref name="math1"/>
ചില ഉദാഹരണങ്ങൾ:
* കമാനങ്ങളുടെ നിർമ്മാണം.
* തൂക്കുപാലങ്ങളുടേയും, കമാനപ്പാലങ്ങളുടേയും നിർമ്മിതി.
* വൈദ്യുതപ്രേഷണ ശൃംഖലയുടെ ( Transmission Network) പ്രതിഷ്ഠാപനം.
== ഇതും കാണുക ==
* [[പരാബൊള (ഗണിതം)]]
* [[ഹൈപ്പർബൊള]]
== അവലംബം ==
[[cs:Řetězovka]]
[[da:Kædelinje]]
[[de:
[[en:Catenary]]
[[es:Catenaria]]
|
തിരുത്തലുകൾ