"ടിനി ടോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: en:Tini Tom; cosmetic changes
വരി 2:
ഒരു മലയാള ചലച്ചിത്ര അഭിനേതാവും കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരനുമാണ് '''ടിനി ടോം'''.
 
== ജീവിതരേഖ ==
എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം മഹാരാജാസ് കോളേജിൽ നിന്നും ഡിഗ്രി വിദ്യാഭ്യാസം എന്നിവ പൂർത്തിയാക്കി. കലാലയജീവിതത്തിൽ [[സലിം കുമാർ]], [[ഉണ്ടപക്രു]], [[ബിജു നാരായണൻ]] എന്നിവർ ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മഹാരാജാസിൽ ബി.എ. പൂർത്തിയാക്കിയശേഷം ബാംഗ്ലൂരിൽ എൽ.എൽ.ബി.ക്കു ചേർന്നു. എന്നാൽ, അവസാനവർഷ പരീക്ഷ അടുത്ത സമയത്ത് മോഹൻലാലിനൊപ്പം അമേരിക്കൻ സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ യാത്രയാതിനാൽ എൽ.എൽ.ബി. പഠനം അവസാനിപ്പിച്ചു.
 
വരി 15:
*[[ബ്യൂട്ടിഫുൾ (മലയാളചലച്ചിത്രം)|ബ്യൂട്ടിഫുൾ]]
 
== അവലംബം ==
{{Reflist}}
== പുറത്തേക്കുള്ള കണ്ണികൾ ==
* {{Imdb name|2184443}}
 
[[വർഗ്ഗം:മിമിക്രി കലാകാരന്മാർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
 
[[en:Tini Tom]]
"https://ml.wikipedia.org/wiki/ടിനി_ടോം" എന്ന താളിൽനിന്ന് ശേഖരിച്ചത്