"വിക്കിമീഡിയ കോമൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: bjn:Wikimedia Commons
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: xmf:ვიკიოწკარუე; cosmetic changes
വരി 4:
|favicon
|alexa = 167<ref name="Alexa">[http://www.alexa.com/data/details/traffic_details/wikimedia.org wikimedia.org&nbsp;– Traffic Details from Alexa] (December 2009)</ref>
|logo=[[Imageപ്രമാണം:Commons-logo-en.svg|100px|Wikimedia Commons logo]]
|screenshot=[[Imageപ്രമാണം:Commons screenshot.png|250px|Screenshot of Wikimedia Commons]]
|caption=
|url=[http://commons.wikimedia.org commons.wikimedia.org]
വരി 18:
| content license = സൗജന്യം
}}
[[Imageപ്രമാണം:WikimediaMosaicCapture.png|thumb|Wikimedia logo mosaic]]
സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണിയാണ് '''വിക്കിമീഡിയ കോമൺസ്''' അല്ലെങ്കിൽ '''കോമൺസ്''' <ref name="Endres">Endres, Joe, "Wiki websites wealth of information". International News on Fats, Oils and Related Materials : INFORM. [[Champaign, Illinois]]: May 2006. Vol. 17, Iss. 5; pg. 312, 1 pgs. Source type: Periodical ISSN: 08978026 ProQuest document ID: 1044826021 Text Word Count 746 Document URL: [http://proquest.umi.com/pqdweb?did=1044826021&sid=1&Fmt=4&clientId=76566&RQT=309&VName=PQD Proquest URL] ProQuest (subscription) retrieved August 6, 2007</ref>. [[വിക്കിമീഡിയ ഫൗണ്ടേഷൻ|വിക്കിമീഡിയ ഫൗണ്ടേഷനു]] കീഴിൽ പ്രവർത്തിക്കുന്ന ഈ ശേഖരിണിയിൽ ശേഖരിക്കപ്പെടുന്ന പ്രമാണങ്ങൾ [[വിക്കിപീഡിയ]],[[വിക്കി ഗ്രന്ഥശാല]], [[വിക്കി പാഠശാല]], [[വിക്കി ചൊല്ലുകൾ]] തുടങ്ങി എല്ലാ ഭാഷകളിലുമുള്ള എല്ലാ വിക്കിമീഡിയ പദ്ധതികളിലും ഉപയോഗിക്കുവാനും, വേണമെങ്കിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും. നിലവിൽ വിക്കിമീഡിയ കോമൺസിൽ നിരവധി ദശലക്ഷം പ്രമാണങ്ങളുണ്ട്<ref name="CommonsStats">[[commons:Special:Statistics|Statistics page]] on Wikimedia Commons</ref>.
== ചരിത്രം ==
[[എറിക്ക് മുള്ളർ]] 2004 മാർച്ചിലാണ് ഇത്തരമൊരു ശേഖരണി എന്ന ആശയം മുന്നോട്ടു വെച്ചത്<ref name="Moller">{{cite web |url=http://lists.wikimedia.org/pipermail/wikipedia-l/2004-March/014885.html |title=<nowiki>[Wikipedia-l]</nowiki> Proposal: commons.wikimedia.org |last=Möller |first=Erik |date=19 March 2004 |accessdate=2007-08-07}}</ref>. 2004 സെപ്റ്റംബറിൽ വിക്കിമീഡിയ കോമൺസ് നിലവിൽ വന്നു<ref name="LaunchMain">{{cite web |url=http://commons.wikimedia.org/w/index.php?title=Main_Page&oldid=50 |title=Main Page |publisher=Wikimedia Commons |date=7 September 2004 |accessdate=2007-08-07}}</ref><ref name="LaunchGolem">{{cite web |url=http://www.golem.de/0505/38234.html |title=Wikimedia Commons: Über 100.000 freie Bilder, Töne und Filme |date=25 May 2005 |accessdate=2007-08-07 |language=German |publisher=[[:de:Golem.de|Golem.de]]}}</ref>. ഒരേ പ്രമാണം തന്നെ വിവിധ ആവശ്യങ്ങൾക്കായി വിവിധ വിക്കി സംരഭങ്ങളിൽ പോയി അപ്‌ലോഡ് ചെയ്യുക എന്ന പ്രശ്നം പരിഹരിക്കപ്പെടാനായിട്ടായിരുന്നു വിക്കിമീഡിയ കോമൺസ് എന്ന ആശയം രൂപീകരിച്ചത്.
== അവലംബം ==
<references/>
 
{{Wikimedia Foundation}}
 
[[വർഗ്ഗം:മീഡിയവിക്കി സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ]]
[[വർഗ്ഗം:വിക്കിമീഡിയ ഫൗണ്ടേഷൻ സംരംഭങ്ങൾ]]
Line 134 ⟶ 135:
[[war:Wikimedia Commons]]
[[wuu:维基共享]]
[[xmf:ვიკიოწკარუე]]
[[yi:וויקיקאמאנס]]
[[yo:Wikimedia Commons]]
"https://ml.wikipedia.org/wiki/വിക്കിമീഡിയ_കോമൺസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്