"യൂക്കാരിയോട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 49:
== ഉൽപ്പത്തി ==
നോൾ({{En|1=Knoll}})എന്ന ശാസ്ത്രജ്ഞൻ 2006ൽ 1.6–2.1 ബില്ല്യൺ വർഷങ്ങൾക്കുമുമ്പാണ് ഇവ രൂപപ്പെട്ടതെന്ന് സമർത്ഥിക്കുന്നു. ഗാബണിലെ ({{En|1=Gabon}}) ബ്ലാക്ക്‌ഷെയിൽസിലെ ({{En|1=black shales}})പാലിയോപ്രോട്ടിറോസോയിക് ഫ്രാൻസ്‌വില്ലിയൻ ബി ഫോർമേഷനിൽ സംഘടിതജൈവരൂപങ്ങൾ കണ്ടെത്തിയിട്ടുള്ളതിൽ നിന്നും 2.1 ബില്ല്യൺ കാലയളവിലാണ് യൂക്കാരിയോട്ടുകൾ രൂപപ്പെട്ടതെന്ന് അനുമാനിക്കാം.<ref>http://en.wikipedia.org/wiki/Eukaryote#cite_note-8</ref> ബയോമാർക്കറുകൾ ഉപയോഗിച്ചുനടത്തിയ പഠനങ്ങളിൽ ആസ്ട്രേലിയൻ ഷെയിൽസിൽ കണ്ടെത്തിയ സ്റ്റിറെയ്നുകളുടെ (Cyclopentanoperhydrophenanthrene അഥവാ Cyclopentane perhydro phenanthrene)സാന്നിദ്ധ്യം 2.7 ബില്ല്യൺ വർഷങ്ങൾക്കുമുമ്പുതന്നെ യൂക്കാരിയോട്ടുകളുടെ സാന്നിദ്ധ്യം തെളിയിക്കുന്നു. <ref>http://en.wikipedia.org/wiki/Eukaryote#cite_note-10</ref>
== വർഗ്ഗീകരണം ==
[[File:Collapsed tree labels simplified.png|thumb|350px|right|[[ഫൈലോജനറ്റിക് ട്രീ]] യൂക്കാരിയോട്ടുകളും മറ്റ് ജൈവരൂപങ്ങളും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ചിത്രം<ref>{{cite journal |author=Ciccarelli FD, Doerks T, von Mering C, Creevey CJ, Snel B, Bork P |title=Toward automatic reconstruction of a highly resolved tree of life |journal=Science |volume=311 |issue=5765 |pages=1283–7 |year=2006 |pmid=16513982 |doi=10.1126/science.1123061 |bibcode=2006Sci...311.1283C}}</ref> യൂക്കാരിയോട്ടുകളെ ചുവന്ന നിറത്തിലും, ആർക്കിയയെ ({{En|1=archaea}})യെ പച്ചനിറത്തിലും ബാക്ടീരിയയെ ({{En|1=bacteria}}) നീലനിറത്തിലും കാണിച്ചിരിക്കുന്നു.]]
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/യൂക്കാരിയോട്ടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്