"യൂക്കാരിയോട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
}}
[[കോശം|കോശത്തിനകത്ത്]] സ്തരങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്ന സഞ്ചികൾക്കകത്ത് പ്രധാനപ്പെട്ട കോശവസ്തുക്കളെ ഉൾക്കൊണ്ടിരിക്കുന്ന കോശങ്ങളുള്ള ജീവജാലങ്ങളെയാണ് യൂക്കാരിയോട്ടുകൾ എന്നുവിളിക്കുന്നത്. യൂക്കാരിയ അഥവാ യൂക്കാരിയോട്ട എന്ന [[ടാക്സോണമി|ടാക്സോണി]]ലാണിവ ഉൾപ്പെടുന്നത്. പ്രധാനമായും മർമ്മവും ({{En|1=Nucleus}})മർമ്മകവുമാണ് ({{En|1=Nucleolus}})കോശത്തിനകത്ത് മർമ്മസ്തരം({{En|1=plasma Membrane}}) എന്ന സ്തരത്താൽ പൊതിഞ്ഞുകാണപ്പെടുന്ന കോശവസ്തുക്കൾ. കോശത്തിനകത്തെ മർമ്മത്തിന്റെ സാന്നിദ്ധ്യമാണ് ഇവയ്ക്ക് യൂക്കാരിയോട്ടുകൾ എന്ന പേരുവന്നതിന് കാരണം. [[മൈറ്റോകോൺട്രിയ|മൈറ്റോകോൺട്രിയ]], [[ലൈസോസോം]], [[റൈബോസോം]] എന്നിങ്ങനെ മറ്റ് മിക്ക കോശാംഗങ്ങളും ഇവയ്ക്കുണ്ട്. <ref>http://en.wikipedia.org/wiki/Eukaryote</ref>
സസ്യങ്ങളും ജന്തുക്കളും ഫംഗസ്സുകളും ഉൾപ്പെടുന്ന വലിയ ജീവിവിഭാഗമാണിത്. എന്നാൽ ഉപവർഗ്ഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ പ്രോട്ടിസ്റ്റ വിഭാഗത്തിൽ ഉൾപ്പെടുന്ന യൂക്കാരിയോട്ടുകളാണ് കൂടുതൽ. കോശസ്തരത്തിനുപുറത്ത് സസ്യങ്ങളിൽ സെല്ലുലോസ് പോളിസാക്കറൈഡുകളുള്ളതും ഫംഗസ്സുകളിൽ കൈറ്റിൻ പോളിസാക്കറൈഡുകളുള്ളതുമായ കോശഭിത്തി കൂടി കാണപ്പെടുന്നു. <ref>http://www.cliffsnotes.com/study_guide/Prokaryote-and-Eukaryote-Cell-Structure.topicArticleId-8741,articleId-8587.html</ref>
== യൂക്കാരിയോട്ടുകളുടെ പൊതുസവിശേഷതകൾ ==
* ട്യൂബുലിൻ({{En|1=Tubulin}})അടിസ്ഥാനപ്പെടുത്തിയ മെക്രോട്യൂബ്യൂളുകളും({{En|1=Microtubule}})ആക്റ്റിൻ({{En|1=Actin}}) അടിസ്ഥാനമായുള്ള മൈക്രോഫിലമെന്റുകളുമാണ് ഇവയുടെ സൈറ്റോസ്കെലിട്ടൺ({{En|1=Cytoskeleton}}) നിർമ്മിക്കാനുപയോഗിച്ചിട്ടുള്ളത്.
* അന്തർദ്രവ്യജാലിക({{En|1=endoplasmic reticulum}}), ഗോൾഗി വസ്തുക്കൾ({{En|1=Golgi bodies}}), ഫേനങ്ങൾ({{En|1=vacuoles}}), ലൈസോസോം({{En|1=lysosomes}}), പെറോക്സിസോം({{En|1=peroxisomes}}), മർമ്മസ്തരം({{En|1=nuclear envelope}}) എന്നിവയുൾപ്പെടുന്ന ഒരു ആന്തരസ്തരവ്യവസ്ഥ({{En|1=Endomembrane System}}) ഇവയ്ക്കുണ്ട്.
* ക്രമഭംഗത്തിനുവിധേയമായി പുതുകോശങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള മർമ്മസ്തരത്തിനുള്ളിലുള്ള ഒന്നിലധികം നേർരേഖാക്രോമസോമുകളെ ഇവ ഉൾക്കൊള്ളുന്നു.
* മാംസ്യ- ബാക്ടീരിയാ ആന്തരസിംബയോസിസ് ({{En|1=alpha-proteobacterial endosymbiont}})വഴി രൂപപ്പെട്ട മൈറ്റോകോൺഡ്രിയ({{En|1=Mitochondria}})യാണ് വായുശ്വസനത്തിലൂടെ കോശപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നത്. ഇവയ്ക്ക് സ്വന്തമായിത്തന്നെ ഒരു ഡി.എൻ.എയുമുണ്ട്.
* മാംസ്യനിർമ്മാണത്തിന് സഹായിക്കുന്നത് 80S റൈബോസോമുകളാണ്({{En|1=Ribosome}}). അവ ചെറിയ 40S എന്നും വലിയ 60S എന്നുമുള്ള ഉപഘടകങ്ങളുണ്ട്.<ref>http://tolweb.org/Eukaryotes/3</ref>
== മറ്റ് സവിശേഷതകൾ ==
ബഹുകോശവ്യവസ്ഥ({{En|1=Multicellularity}})യും അതുവഴി കലകളുടെ രൂപപ്പെടലും ഇവ കാണിക്കുന്നു. കോശത്തിന് അഥവാ ശരീരത്തിന് ബാഹ്യമോ ആന്തരികമോ ആയി താങ്ങും സംരക്ഷണവും നൽകുന്ന അസഥിവ്യവസ്ഥയോ തത്തുല്യവ്യവസ്ഥകളോ ഇവയ്ക്കുണ്ട്. പ്ലാസ്റ്റിഡുകളുടെ ({{En|1=Plastid}})സാന്നിദ്ധ്യവും വിവിധതലങ്ങളിൽ അവയുടെ അനുകൂലനങ്ങളും യൂക്കാരിയോട്ടുകളുടെ സവിശേഷതയാണ്.
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/യൂക്കാരിയോട്ടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്