"സംഗ്രഹാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
പുരാതന കാലങ്ങളിൽ വ്യക്തികളുടെ സ്വകാര്യ ശേഖരങ്ങൾ ആണ് സംഗ്രഹാലയങ്ങൾ ആയി പ്രവർത്തിച്ചിരുന്നത്, ചരിത്രത്തിലെ ഏറ്റവും പുരാതനമായ സ്വകാര്യ സംഗ്രഹാലയം നിയോ ബാബിലോണിയൻ സാമ്രാജ്യത്തിലെ ഒരു എന്നിഗൽഡി (530 BC ) രാജ കുമാരിയുടേത് ആയിരുന്നു. ഇത്തരം സ്വകാര്യ സംഗ്രഹാലയങ്ങളിൽ പലപ്പോഴും സാധാരണ ജനങ്ങൾക്ക്‌ പ്രവേശനം സാധ്യം അല്ലായിരുന്നു. ആദ്യത്തെ പൊതു സംഗ്രഹാലയങ്ങൾ യുറോപ്പിൽ [[നവോത്ഥാന കാലം‌|നവോത്ഥാന കാലത്തു]] ആണ് തുടങ്ങിയത്. Pope Sixtus നാലാമൻ തന്റെ സ്വകാര്യ ശേഖരം 1471 ൽ റോമിലെ പൊതു ജനങ്ങൾക്ക്‌ സമർപ്പിച്ചപ്പ്പോൾ ആണ് ലോകത്തിലെ ആദ്യത്തെ പൊതു സംഗ്രഹാലയം സ്ഥാപിക്കപ്പെട്ടത്.
 
{{Infobox Museum
|name = നേപ്പിയർ മ്യൂസിയം
|image = നാപ്പിയർമ്യൂസിയം.jpg
|imagesize = 220
|caption = നേപ്പിയർ മ്യൂസിയം
|map_type =
|map_caption =
|latitude =
|longitude =
|established = [[1855]]
|dissolved =
|location = [[തിരുവനന്തപുരം]], [[കേരളം]], {{IND}}
|type =
|visitors =
|director =
|curator =
|publictransit =
|website =
}}
"https://ml.wikipedia.org/wiki/സംഗ്രഹാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്