27,472
തിരുത്തലുകൾ
Reji Jacob (സംവാദം | സംഭാവനകൾ) No edit summary |
Drajay1976 (സംവാദം | സംഭാവനകൾ) |
||
== ചരിത്രം ==
[[File:പീരുമേട്, തേക്കടി, കോട്ടയം (1900).jpg|thumb|പീരുമേട് (1900)]]
പീരുമേട് [[തിരുവിതാംകൂർ]] രാജാവിന്റെ വേനൽക്കാല വാസസ്ഥലമായിരുന്നു . വേനൽക്കാല വസതിയായിരുന്ന കെട്ടിടം പിന്നീട് പൂഞ്ഞാർ രാജത്തിന്റെ കൈവശമായി. ഇപ്പോൾ ഇത് സ്വകാര്യ കൈവശത്തിലാണ്.
== പ്രത്യേകതകൾ ==
ഇന്ത്യയിലെ പ്രധാന വന്യ ജീവി സങ്കേതമായ [[പെരിയാർ വന്യ ജീവി സങ്കേതം]] ഇവിടെ നിന്ന് 43 കി.മി ദൂരത്തിലാണ്.കൂടാതെ [[മുല്ലപ്പെരിയാർ അണക്കെട്ട്]], [[മംഗളാദേവി ക്ഷേത്രം]],തേക്കടി തടാകം എന്നിവ പീരുമേട് താലൂക്ക് പരിധിക്കുള്ളിലാണ്.
|