"സംഗ്രഹാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
കലാ സാഹിത്യ സാംസ്‌കാരിക പ്രാധാന്യം ഉള്ള വസ്തുക്കളുടെ സമാഹരണം നടത്തി അവയെ പൊതു പ്രദർശനത്തിന് സജ്ജം ആക്കുന്ന ഒരു സ്ഥാപനം ആണ് സംഗ്രഹാലയം. പലപ്പോഴും ചരിത്ര പ്രാധാന്യം അർഹിക്കുന്ന വസ്തുക്കളും, ദേശീയ സ്വത്ത്‌ എന്നാ സ്ഥാനം ഉള്ള അമൂല്യ വസ്തുക്കളും സംഗ്രഹാലയങ്ങളിൽ ആണ് സൂക്ഷിക്കുക.
 
പുരാതന കാലങ്ങളിൽ വ്യക്തികളുടെ സ്വകാര്യ ശേഖരങ്ങൾ ആണ് സംഗ്രഹാലയങ്ങൾ ആയി പ്രവർത്തിച്ചിരുന്നത്, ചരിത്രത്തിലെ ഏറ്റവും പുരാതനമായ സ്വകാര്യ സംഗ്രഹാലയം നിയോ ബാബിലോണിയൻ സാമ്രാജ്യത്തിലെ ഒരു എന്നിഗൽഡി (530 BC ) രാജ കുമാരിയുടേത് ആയിരുന്നു. ഇത്തരം സ്വകാര്യ സംഗ്രഹാലയങ്ങളിൽ പലപ്പോഴും സാധാരണ ജനങ്ങൾക്ക്‌ പ്രവേശനം സാധ്യം അല്ലായിരുന്നു. ആദ്യത്തെ പൊതു സംഗ്രഹാലയങ്ങൾ യുറോപ്പിൽ [[നവോത്ഥാന കാലം‌|നവോത്ഥാന കാലത്തു]] ആണ് സ്ഥാപിക്കപ്പെട്ടത്തുടങ്ങിയത്. Pope Sixtus നാലാമൻ തന്റെ സ്വകാര്യ ശേഖരം 1471 ൽ റോമിലെ പൊതു ജനങ്ങൾക്ക്‌ സമർപ്പിച്ചപ്പ്പോൾ ആണ് ലോകത്തിലെ ആദ്യത്തെ പൊതു സംഗ്രഹാലയം സ്ഥാപിക്കപ്പെട്ടത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1334600" എന്ന താളിൽനിന്ന് ശേഖരിച്ചത്