തിരുത്തലിനു സംഗ്രഹമില്ല
('കലാ സാഹിത്യ സാംസ്‌കാരിക പ്രാധാന്യം ഉള്ള വസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
കലാ സാഹിത്യ സാംസ്‌കാരിക പ്രാധാന്യം ഉള്ള വസ്തുക്കളുടെ സമാഹരണം നടത്തി അവയെ പൊതു പ്രദർശനത്തിന് സജ്ജം ആക്കുന്ന ഒരു സ്ഥാപനം ആണ് സംഗ്രഹാലയം. പലപ്പോഴും ചരിത്ര പ്രാധാന്യം അർഹിക്കുന്ന വസ്തുക്കളും, ദേശീയ സ്വത്ത് എന്നാ സ്ഥാനം ഉള്ള അമൂല്യ വസ്തുക്കളും സംഗ്രഹാലയങ്ങളിൽ ആണ് സൂക്ഷിക്കുക.
|