"ടോപ്കാപി കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
|size = {{convert|592600|to|700000|m²|sqft|abbr=on}}
}}
തുർകിയുടെ തലസ്ഥാനം ആയ [[ഇസ്താംബുൾ]] നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരം ആണ് ടോപ്കാപി. നാനൂറോളം വർഷം (1465-1856) [[തുർക്കി|തുർക്കിയിലെ]] [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടോമാൻ സുൽത്താന്മാരുടെ]] പ്രധാന വാസ സ്ഥലം ആയിരുന്നു ഈ കൊട്ടാരം. ഇന്ന് അത് ഒരു മ്യൂസിയവും [[ഇസ്താംബുൾ|ഇസ്താംബുളിലെ]] പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രവും കൂടി ആണ്. 1453-ൽ '''സുൽതാൻ മെഹ്‌മദ് രണ്ടാമൻ''' ആണ് ഇതിന്റെ നിർമാണം തുടങ്ങി വച്ചത്.
 
ഓട്ടോമാൻ ഭരണകാലത്ത്, ഒരു രാജകീയ വസതി എന്നതിന് പുറമെ, സുൽത്താന്മാർ നടത്തിയ പൊതു ചടങ്ങുകളുടെ വേദി കൂടി ആയിരുന്നു ഈ കൊട്ടാരം. ഇന്ന് അത് ഒരു മ്യൂസിയവും [[ഇസ്താംബുൾ|ഇസ്താംബുളിലെ]] പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രവും കൂടി ആണ്. [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ സാമ്രാജ്യത്തിലെ]] ഏറ്റവും പ്രധാനപ്പെട്ട കൊട്ടാര സമുച്ചയം ആണ് ഇത്. 1985- ൽ യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ടോപ്കാപി കൊട്ടാരം ചേർക്കപ്പെട്ടു.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/ടോപ്കാപി_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്